82 views

പുനലൂർ ചെമ്മന്തൂർ ബഥേൽ ഹൗസിൽ ശോശാമ്മ ചാക്കോ (89) നിര്യാതയായി

പുനലൂർ: ചെമ്മന്തൂർ ബഥേൽ ഹൗസിൽ പരേതനായ ചാക്കോ ജോർജിന്റെ ഭാര്യ ശോശാമ്മ ചാക്കോ (89) നിര്യാതയായി.

സംസ്കാരം 09/09/2026 ബുധനാഴ്‌ച രാവിലെ 9:30 മുതൽ 12:30 വരെ പേപ്പർമിൽ ഐപിസി സിയോൺ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.

TAGS:
93 views

പട്ടിക്കാട് പാസ്റ്റർ കെ.ഒ. തോമസിന്റെ ഭാര്യ മേരി (72) നിര്യാതയായി

തൃശ്ശൂർ : പട്ടിക്കാട് പാണഞ്ചേരി കോമ്പാറ വീട്ടിൽ പാസ്റ്റർ കെ.ഒ തോമസിന്റെ ഭാര്യ മേരി (72) അന്തരിച്ചു. സംസ്കാരം (ബുധനാഴ്ച) രാവിലെ 7 ന് പാണഞ്ചേരിയിലുള്ള വസതിയിലും 9:30-ന് ആൽപ്പാറ ഐപിസി ഹെബ്രോൺ ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന്.

TAGS:

നിരണം വിഴലിൽ കിഴക്കേക്കൂറ്റ് സാറാമ്മ എബ്രഹാം (അമ്മിണി -72) നിര്യാതയായി

തിരുവല്ല: നിരണം പി. എം. ജി സഭാംഗം വിഴലിൽ കിഴക്കേക്കൂറ്റ് വി.എം.എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (അമ്മിണി -72) നിര്യാതയായി.കുമ്പഴ വടക്കുംപുറം ശങ്കരത്തിൽ കുടുംബാംഗം.

സംസ്കാരം സെപ്റ്റംബർ 9 ബുധൻ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്.

TAGS:
68 views

കോഴിക്കോട് ചെമ്പനോടമുല്ലശ്ശേരിയിൽ വീട്ടിൽ എം വി മത്തായി(94) നിത്യതയിൽ

കുറ്റ്യാടി : ഐപിസി പേരാമ്പ്ര സെൻറർ മിനിസ്റ്റർ പാസ്റ്റർ എം എം മാത്യുവിന്റെ പിതാവ് ഐപിസി പേരാമ്പ്ര സഭാംഗമായ ചെമ്പനോട മുല്ലശ്ശേരിയിൽ വീട്ടിൽ എം വി മത്തായി (94 )നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം സെപ്റ്റംബർ 10 ന്.

TAGS:
17 views

റാന്നി ഇടമൺ തേവറോലിൽതുണ്ടിയിൽ(കുന്നേൽ ) ടി ജെ ജോൺ (93)നിര്യാതനായി

റാന്നി : റാന്നി ഇടമൺ ഐ പി സി സഭാഗവും തേവറോലിൽതുണ്ടിയിൽ(കുന്നേൽ ) ടി ജെ ജോൺ (93)നിര്യാതനായി. പെന്തകോസ്തിന്റെ ആദ്യ കാല വിശ്വാസികളിൽ ഒരാളായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സംസ്കാരം ഉച്ചയ്ക്ക്.

TAGS:
23 views

സാങ്കി പീറ്ററിന്റെ പൊതുദർശനം സെപ്റ്റംബർ 9 ബുധനാഴ്ച വളഞ്ഞവട്ടത്ത്. സംസ്കാരം 10 വ്യാഴാഴ്ച ആഞ്ഞിലിത്താനത്ത്

തിരുവല്ല: ക്രൈസ്തവ കൈരളിക്ക് നിരവധി അനുഗ്രഹീത ഗാനങ്ങൾ സംഭാവന ചെയ്ത പ്രശസ്ത സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിന്റെയും , ഗായിക നിർമല പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെ (46) പൊതുദർശനം സെപ്റ്റം. 9 ബുധനാഴ്ച വളഞ്ഞവട്ടത്തുള്ള ‘ഗോസ്പൽ ട്യൂ ണേഴ്സ്.

TAGS:
15 views

കടമ്മനിട്ട കല്ലുംപുറത്ത് മാത്യു തോമസിന്റെ (സാബു -52) സംസ്കാരം സെപ്റ്റംബർ 9 ബുധനാഴ്ച

കടമ്മനിട്ട : ഐപിസി ചാന്തുകാവ് കർമ്മേൽ സഭാംഗം കല്ലുംപുറത്ത് മാത്യു തോമസിന്റെ (സാബു -52) സംസ്കാരം സെപ്റ്റം. 9 ബുധൻ രാവിലെ 9 മണി മുതൽ കർമ്മേൽ സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ. കെ.എസ്. തോമസിനെയും.

TAGS:
110 views

കടമ്മനിട്ട ചാന്തുകാവ് കല്ലുപുറത്ത് മാത്യു തോമസ് (സാബു -52) നിര്യാതനായി

പത്തനംതിട്ട: കടമ്മനിട്ട ഐ.പി.സി കർമ്മേൽ ചാന്തുകാവ് കല്ലുപുറത്ത് വീട്ടിൽ കെ.എസ്. തോമസിൻ്റെ (കുഞ്ഞിച്ചായൻ) മകൻ മാത്യു തോമസ് (സാബു -52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ: തോന്ന്യാമല പാലയ്ക്കത്തറയിൽ ജോബി മാത്യു.

TAGS:

സാങ്കി പീറ്റർ നിത്യതയിൽ

കോയമ്പത്തൂർ: പ്രശസ്‌ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിൻ്റെ മകൻ സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായ.

TAGS:
128 views

പത്തിയൂർ മേരി ജോൺ (79) നിര്യാതയായി

കായംകുളം: പത്തിയൂർ ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് മുൻ പ്രസിഡന്റായിരുന്ന പരേതനായ പാസ്റ്റർ കെ.കെ.ജോണിന്റെ സഹധർമ്മിണി മേരി ജോൺ (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

കായംകുളത്തെ പ്രാരംഭ കാല സുവിശേഷകനായിരുന്ന പാസ്റ്റർ എം. ദാനിയേലിന്റെയും കുഞ്ഞമ്മയുടെയും.

TAGS: