തൃശ്ശൂർ : പട്ടിക്കാട് പാണഞ്ചേരി കോമ്പാറ വീട്ടിൽ പാസ്റ്റർ കെ.ഒ തോമസിന്റെ ഭാര്യ മേരി (72) അന്തരിച്ചു. സംസ്കാരം (ബുധനാഴ്ച) രാവിലെ 7 ന് പാണഞ്ചേരിയിലുള്ള വസതിയിലും 9:30-ന് ആൽപ്പാറ ഐപിസി ഹെബ്രോൺ ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ. മക്കൾ: ഇവാ. സന്തോഷ് തോമസ്, സിൽവി. മരുമക്കൾ: ജിബി, ജിയോ.



