കുവൈറ്റ് സിറ്റി : ഐപിസി കുവൈറ്റ് സഭാംഗം റാന്നി സ്വദേശി ജോൺ സാമൂവേൽ (അനീഷ്) കുവൈറ്റിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 24 വെള്ളിയാഴ്ച്ച പുലർച്ചെ 4ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരുന്നു
സംസ്കാരം പിന്നീട്.