കടമ്മനിട്ട : ഐപിസി ചാന്തുകാവ് കർമ്മേൽ സഭാംഗം കല്ലുംപുറത്ത് മാത്യു തോമസിന്റെ (സാബു -52) സംസ്കാരം സെപ്റ്റം. 9 ബുധൻ രാവിലെ 9 മണി മുതൽ കർമ്മേൽ സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ. കെ.എസ്. തോമസിനെയും പരേതയായ അച്ചാമ്മയുടെയും മകനാണ് സാബു.
ഭാര്യ: തോന്ന്യാമല പാലയ്ക്കതറയിൽ ജോബി.
മക്കൾ: കെസിയ, ഹെബ്‌സിബ മരുമകൻ: ഗൂഡല്ലൂർ മറ്റെപാടത്ത് അനീഷ് ഏലിയാസ്.
വാർത്ത: ഷെജി ഫിലിപ്പ്


