
ഓതറ തോട്ടത്തിലേത്ത് ടി. എ. അലക്സാണ്ടർ (രാജു – 75) നിത്യതയിൽ. സംസ്‍കാരം സെപ്റ്റം. 8 ചൊവ്വാഴ്ച
ഓതറ : ഐപിസി ഫിലഡെൽഫിയ സഭാംഗം തോട്ടത്തിലേത്ത്(പുളിച്ചാലുംമൂട്ടിൽ )ടി. എ. അലക്സാണ്ടർ (രാജു -75) നിത്യതയിൽ. സംസ്കാരം സെപ്റ്റംബർ 8 ചൊവ്വ രാവിലെ 9 മുതൽ പഴയകാവ് ഐപിസി ഫിലഡെൽഫിയ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12-ന് സഭാ സെമിത്തേരിയിൽ.









