ഡാളസ്: ഫിലിപ് തോപ്പിൽ ജോർജ് (ജോ-71) ഓഗസ്റ്റ് 31നു ഡാളസിൽ
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതരായ ടി. കെ. ജോർജിന്റെയും പെർസിസ് ജോർജിന്റെയും (ഹൈദരാബാദ്) രണ്ടാമത്തെ മകനാണ്.
ഭാര്യ: സൂസൻ ജോർജ്. മക്കൾ : ലിസ, ആലിസൺ. മരുമക്കൾ : ജിജോ, ഷെയ്ൻ. കൊച്ചുമക്കൾ: ഏവ, ജെയിംസ്,
സഹോദരന്മാർ ഡോ. ടി. സ്റ്റീഫൻ ജോർജ് (പെരുമ്പാവൂർ), പാസ്റ്റർ ജോസഫ് ജോർജ് (ദുബായ്).
സംസ്കാരം പിന്നീട്.
