പുനലൂർ: പുനലൂർ തുളിക്കോടു ഐപിസി സഭാംഗം കടവിൽ വീട്ടിൽ അച്ചൻകുഞ്ഞു (തോമസ് പീറ്റർ – 77) നിര്യാതനായി. സംസ്കാരം പിന്നീട്.
ഐപിസി പുനലൂർ സെൻ്റർ ട്രഷററായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.Tripoli-Libya യിൽ Jordan Airlines ൽ ഉദ്യോഗസ്ഥനായിരുന്നു.Tripoli Indian Prayer Fellowship ൻ്റെ സജ്ജീവാംഗവും ആയിരുന്നു.
ഭാര്യ: ലില്ലികുട്ടി. മക്കൾ: ടോംസി,നിസി. മരുമകൾ: ഡോ. ജെൻസി (TMM hospital Thiruvalla)
