വന്മള വെട്ടിത്തിട്ട തമ്പി വിലാസത്തിൽ വർഗ്ഗീസ് പി. സാമുവേൽ (മോൻസി-62) കർതൃസന്നിധിയിൽ

പുനലൂർ: പുനലൂർ വന്മള വെട്ടിത്തിട്ട തമ്പി വിലാസത്തിൽ നിര്യാതനായ വർഗ്ഗീസ് പി. സാമുവേലിന്റെ (മോൻസി-62) സംസ്കാരം 22 ന് ശനിയാഴ്ച പകൽ 9മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 1 മണിക്ക് വന്മള എബനേസർ ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ പ്ലാച്ചേരി.

TAGS:
102 views

ഇവാ.ഡോ.സുനിൽമോൻ ലൂക്കോസ് (51)കർതൃസന്നിധിയിൽ. സംസ്കാരം നാളെ

കൊട്ടാരക്കര: നീലേശ്വരം കൊട്ടൂർ പുത്തൻ വീട്ടിൽ ഇവാ.ഡോ. സുനിൽമോൻ ലൂക്കോസ് (51) ബെംഗളുരുവിൽ വെച്ച് കർത്യസന്നിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ഓഗസ്‌റ്റ് 19 നാളെ രാവിലെ 9 ന് കൊട്ടാരക്കര പുലമൺ ബ്രദറൺ ഗോസ്പൽ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം.

TAGS:
39 views

റ്റിപിഎം പുതുപ്പള്ളി മദർ എൽസമ്മ ചെറിയാൻ (60) കർതൃസന്നിധിയിൽ

കോട്ടയം: ദി പെന്തെക്കോസ്‌ത്‌ മിഷൻ കോട്ടയം സെന്റർ പുതുപ്പള്ളി സഭാ ശുശ്രൂഷക മദർ എൽസമ്മ ചെറിയാൻ (60) കർതൃസന്നിധിയിൽ. സംസ്‌കാരം ഓഗസ്റ്റ് 18 ഇന്ന് ഉച്ചയ്ക്ക് 1ന് പുതുപ്പള്ളി റ്റിപിഎം ആരാധന ഹാളിൽ ശുശ്രൂഷയ്ക്കു ശേഷം 3.30ന് ടിപിഎം ചിലമ്പറക്കുന്നു സെമിത്തേരിയിൽ..

TAGS:
44 views

വയലത്തല എരുത്തിക്കൽ പെണ്ണമ്മ തോമസ് (93) ഡാളസിൽ നിര്യാതയായി

ഡാളസ്സ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക),പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാൺപൂർ), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും.

TAGS:
33 views

തൃശ്ശൂർ കല്ലൂർ മുട്ടിത്തടി പാലമറ്റത്തിൽ ഏലിയാമ്മ തോമസ്(70) നിര്യാതയായി

തൃശ്ശൂർ: ചർച്ച് ഓഫ് ഗോഡ് അളഗപ്പനഗർ സഭാംഗം കല്ലൂർ, മുട്ടിത്തടി പാലമറ്റത്തിൽ തോമസ് പോളിൻ്റെ ഭാര്യ ഏലിയാമ്മ തോമസ്(70) നിര്യാതയായി സംസ്കാരം ആഗസ്റ്റ് 19 ബുധൻ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പട്ടിക്കാട് ചർച്ച് ഓഫ് ഗോഡ് ശാലോം ക്രിസ്ത്യൻ.

TAGS:

പാസ്റ്റർ റജിമോൻ ചാക്കോയുടെ മാതാവ് കുഞ്ഞേലി ചാക്കോ (99) നിത്യതയിൽ

മലവിള ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ തട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ ചാക്കോയുടെ പിതാവും മലവിള ബെഥേൽ പൊന്നായിക്കൽ ഹൗസിൽ പരേതനായ എം.ജി. ചാക്കോയുടെ ഭാര്യയുമായ കുഞ്ഞേലി ചാക്കോ (99 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം.

TAGS:
59 views

പള്ളിപ്പാട് കൊച്ചുവീട്ടിൽ പാസ്റ്റർ മത്തായി സാമുവേൽ (78) കർത്തൃസന്നിധിയിൽ

തിരുവല്ല : ഹരിപ്പാട് പള്ളിപ്പാട് കൊച്ചുവീട്ടിൽപാസ്റ്റർ മത്തായി സാമുവേൽ (84) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നെല്ലാട് ഏ.ജി. സഭയുടെ നേതൃത്വത്തിൽ ഓഗ. 18ന് രാവിലെ 8.30ന് തിരുവല്ല തോട്ടഭാഗത്തുള്ള ഭവനത്തിലും ശേഷം കുമ്പനാട് ഹെബ്രോൻ ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.

TAGS:
36 views

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ -101) കർതൃസന്നിധിയിൽ

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ അന്നമ്മ ജോസഫ് (101) 2026 ഓഗസ്റ്റ് 11-ന് കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷ2026 ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 7:30 മുതൽ എക്സീസിയ.

TAGS:
56 views

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93) നിര്യാതയായി

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93) നിത്യതയിൽ ചേർക്കപ്പെട്ടു.

പാമ്പാടി ഒമ്പതാംമൈൽ പാതയിൽ ഉപ്പൂട്ടിൽ അന്ത്രയോസിന്റെയും അന്നമ്മയുടെയും മകളാണ് പരേത.മൃതദേഹം ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 7 മണിയോടെ ഭവനത്തിൽ.

TAGS:
22 views

മല്ലശ്ശേരി മറുർ മരുതത്ത് മത്തായിക്കുട്ടി എം. ജി (ബേബി – 75) നിര്യാതനായി

പത്തനംതിട്ട: മല്ലശ്ശേരി മറുർ മരുതത്ത് ബിൽസി ഭവനിൽ മത്തായിക്കുട്ടി എം ജി (ബേബി – 75) നിര്യാതനായി.

സംസ്കാരം ഓഗസ്റ്റ് 15 ന് ശനി രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന്.

TAGS: