കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93) നിത്യതയിൽ ചേർക്കപ്പെട്ടു.
പാമ്പാടി ഒമ്പതാംമൈൽ പാതയിൽ ഉപ്പൂട്ടിൽ അന്ത്രയോസിന്റെയും അന്നമ്മയുടെയും മകളാണ് പരേത.
മൃതദേഹം ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 7 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 12.30-ന് ഭവനത്തിൽ ആരംഭിച്ച്, 2 മണിക്ക് കുമളി ചർച്ച് ഓഫ് ഗോഡ് സഭയുടെ ആറാം മൈലിലുള്ള (ഓർത്തഡോക്സ് പള്ളിയോട് ചേർന്നുള്ള) സെമിത്തേരിയിൽ നടക്കുന്നതുമാണ്.
മക്കൾ: ഫിന്നി വർഗീസ് (റിട്ട. സബ് ഇൻസ്പെക്ടർ), ലിസ്സി ബിജി (പാമ്പാടി), ബേബി തോമസ്.
മരുമക്കൾ: തങ്കമ്മ ഫിന്നി (ഇരുമേടയിൽ), ബിജി മാത്യു (മണലോടിത്തറ, പാമ്പാടി),
സോഫിയ ബേബി (മുടയൻകാവിൽ, ഇല്ലിവളവ്).
