കുളനട: പാണിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭാംഗം തോട്ടയ്ക്കാട് തയ്യിൽ ടി.ഡി.തോമസ് (78) കുളനട ചെറിയമംഗലത്ത് മകളുടെ വസതിയിൽ നിര്യാതനായി.
സംസ്കാരം പിന്നീട്.
ഭാര്യ: കുഞ്ഞുമോൾ വാഴൂർ വേങ്ങത്താനം കുടുംബാംഗം.
മകൾ: ഷൈനി.
മരുമകൻ: ബിനു ചെറിയമംഗലത്ത് (സൗദി).
കൊച്ചു മക്കൾ: സ്റ്റെഫിൻ , അക്സ.