
തോമസ് ജോർജ് (പ്രസാദ് -78) നിര്യാതനായി
അയിരൂർ : നടുവില്ലം പെരുമത്തേത്ത് തോമസ് ജോർജ് (പ്രസാദ് -78) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. 5 ന് ബുധനാഴ്ച (നാളെ) 11 ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും 1:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് അയിരൂർ ഐപിസി ബെഥേൽ.








