
പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ – 73) ഫ്ലോറിഡയിൽ നിര്യാതനായി
പന്തളം: പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ – 73) ഫ്ലോറിഡയിൽ സെപ്റ്റംബർ 6ന് നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഫ്ലോറിഡയിൽ
ഭാര്യ: ജോളി (മാവേലിക്കര മഠത്തിൽ കുറ്റിയിൽ ബെഥേൽ)
മക്കൾ: ഷിബി, ജോബിൻ







