25 views

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം നിര്യാതയായി

കുന്നംകുളം: ഐപിസി സണ്ടേസ്ക്കൂൾ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന പരേതനായ ടി.സി. മാത്യുവിന്റെ ഭാര്യ മേരി മാത്യു ടീച്ചർ (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചങ്ങരംകുളം ഐപിസി സഭാംഗമാണ്.

സംസ്കാരം നാളെ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8 ന്.

TAGS:
50 views

ഡോ. അനിൽ ജോയ് തോമസിന്റെ പിതാവ് റ്റി. റ്റി. തോമസ് (ജോയ് – 86) കർത്തൃസന്നിധിയിൽ

തുമ്പമൺ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെയും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭയിലെയും അംഗമായ ഡോ. അനിൽ ജോയ് തോമസിന്റെ പിതാവ് കൊച്ചുപാറയിൽ ജോയ്സ് ഭവനിൽ പരേതരായ ശ്രീ വർഗീസ്.

TAGS:
144 views

ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിന്റെ മാതാവ് അന്നമ്മ വർഗീസ് (90) നിര്യാതയായി

തിരുവല്ല(മുണ്ടിയപള്ളി): അന്നമ്മ വർഗീസ് (കുഞ്ഞമ്മ -90)അക്കരെ നാട്ടിൽ. മുണ്ടിയപള്ളി ശാലേം ഐപിസി സഭാ അംഗവും രാ ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിൻ്റെ മാതാവും മുണ്ടിയപള്ളി അങ്ങേയ്‌ൽത്താഴെ പരേതനായ എം റ്റി വർഗീസിന്റെ ഭാര്യയുമാണ്. കുന്നന്താനം (നടയ്ക്കൽ).

TAGS:
52 views

പാസ്റ്റർ സാബു ജോണിൻ്റെ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) കർതൃസന്നിധിയിൽ

കോട്ടയം: ഐപിസി കർണാടക സ്റ്റേറ്റ് കൊത്തന്നൂർ എലിം വർഷിപ്പ് സെൻ്റർ ശുശൂഷകൻ പാസ്റ്റർ സാബു ജോണിൻ്റെ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) കോട്ടയത്ത് മകളുടെ വസതിയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.പുനലൂർ ചെറുതന്നൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്.സംസ്‌കാരം ഓഗസ്‌റ്റ് 14 വെള്ളി രാവിലെ.

TAGS:
394 views

മൈലം തേക്കുവിള പുത്തൻവീട്ടിൽ പ്രെയ്സ് എസ്. റെജി(പിങ്കി-20)കർതൃസന്നിധിയിൽ

മൈലം: തേക്കുവിള പുത്തൻവീട്ടിൽ റെജിയുടെയും സാലമയുടെയും മകൾ പ്രെയ്സ് എസ്. റെജി(പിങ്കി – 20) അന്തരിച്ചു.

സംസ്കാരം 12 ന് ബുധനാഴ്ച ഒരു മണിക്ക് മൈലത്ത് പിതാവിന്റെ സഹോദരൻ കുഞ്ഞുമോന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം റ്റിപിഎം പാറക്കടവ്.

TAGS:
45 views

കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ്റെ സംസ്കാരം ഇന്ന്

നിരണം : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ(അമ്മിണി,86)കർത്തൃസന്നിധിയിൽ ചേർന്നു.

സംസ്കാരം ഓഗസ്റ്റ് 10 തിങ്കൾ (ഇന്ന്) രാവിലെ 09:00 മണിക്ക് കടപ്ര.

TAGS:
39 views

പാസ്റ്റർ എസ്. വിൻസെന്റിന്റെ മാതാവ് റോസിലി (ഗോമതി -79) നിര്യാതയായി

തിരുവനന്തപുരം : ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭ വിഴിഞ്ഞം ഏര്യാ വൈസ് പ്രസിഡന്റും പയറ്റുവിള സഭാശുശ്രൂഷകനുമായ പാസ്റ്റർ എസ്. വിൻസെന്റിന്റെ മാതാവ് റോസിലി (ഗോമതി -79) നിര്യാതയായി. സംസ്‌കാരം ഓഗ.8 ന് ഉച്ചകഴിഞ്ഞു 2 ന് ഐപിസി പയറ്റുവിള ന്യൂ ലൈഫ് വർഷിപ്പ്.

TAGS:
41 views

കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ (അമ്മിണി- 86) നിര്യാതയായി

കടപ്ര : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി. സി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ(അമ്മിണി- 86) നിര്യാതയായി.സംസ്കാരം പിന്നീട്.

മക്കൾ : മിനു,എൽസി, സന്തോഷ്.മരുമക്കൾ : രാജു,ബാബു,മിനി.കൊച്ചുമക്കൾ :.

TAGS:
21 views

വെള്ളപ്പൊക്കം മൂലം ആശുപത്രിയിൽ പോകാൻ വൈകി:കുമരകം മങ്കുഴി പാകത്തുശ്ശേരി റോസമ്മ (71)നിത്യതയിൽ

കോട്ടയം: വെള്ളപ്പൊക്കത്തെ തുടർന്ന് ആശുപത്രിയിൽ പോകാൻ വൈകിയതിനെ തുടർന്ന് ഒരാൾ മരിച്ചു. കുമരകം മങ്കുഴി പാകത്തുശ്ശേരി റോസമ്മ (71) ആണ് നിത്യതയിൽ ചേർക്കപ്പെട്ടത്.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കുമരകം കവളാറ്റിൻകര ഐപിസി എബനേസർ സഭാംഗമാണ്.

TAGS:
81 views

പ്രൊഫ. മാത്യൂ പി. തോമസിൻ്റെ സഹോദരി കർതൃസന്നിധിയിൽ

കുമ്പനാട്: പൊടിമല പാസ്റ്റർ പി.എം. തോമസിൻ്റെ മകൾ അന്നമ്മ തോമസ് ( കുഞ്ഞന്നാമ്മ-89) – റിട്ട. അധ്യാപിക നിര്യാതയായി.പ്രൊഫ. മാത്യു പി. തോമസിൻ്റെ( ICPF) സഹോദരിയാണ്.സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 7 വെള്ളിയാഴ്ച 2ന് ഐപിസി പൂവത്തൂർ സഭയുടെ അഭിമുഖ്യത്തിൽ സഭ സെമിത്തേരിയിൽ.മറ്റു.

TAGS: