അറയ്ക്കപ്പടി തെക്കേവീടന്‍ സുവി. റ്റി.കെ. ഏലിയാസ് (69) നിത്യതയിൽ

കോലഞ്ചേരി: കളമശ്ശേരി ഫെയ്ത് സിറ്റി സഭാംഗം അറയ്ക്കപ്പടി സുവിശേഷകന്‍ റ്റി.കെ. ഏലിയാസ് തെക്കേവീടന്‍ നിര്യാതനായി. ഭൗതികശരീരം തിങ്കള്‍ (22.09.2025) വൈകിട്ട് 6.00 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ (23.09.2025) രാവിലെ 9.00 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക്.

TAGS:
269 views

പത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽപത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽ

പത്തനാപുരം: ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി. സംസ്ക്കാരം സെപ്റ്റം. 22ന് രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനാപുരം ഠൗൺ ചർച്ച് ഓഫ് ഗോഡ് പുതുവൽ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ അലക്സാണ്ടർ.

TAGS:

ലിസി ഫിന്നി

വടവാതൂർ: ശാലോം ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രിൻസിപ്പൽ ഡോക്ടർ ഫിന്നി കുരുവിളയുടെ സാധാരണ ലിസി ഫിന്നി 56 വയസ്സ് കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 21ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കുശേഷം 1:30 ഐപിസി വടവാതൂർ സഭാ സിമിത്തേരിയിൽ. പരേത.

TAGS:

സത്യഭാമ

ഒമാൻ (സലാല): പി എം ജി സഭയുടെ സഹ ശുശ്രൂഷകൻ പാസ്റ്റർ സുദർശനന്റെ മാതാവ് കൊല്ലം പാരിപ്പള്ളി തുണ്ടു വീട്ടിൽ സത്യമാണ് 95 വയസ്സ് കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം തുണ്ട് വിള കുടുംബ വീട്ടിൽ നടത്തി. മകൻ: സുദർശനൻ. ഭാര്യ:.

TAGS:

 കുഞ്ഞമ്മ കുഞ്ഞപ്പി

ഡാളാസ് : ഐപിസിസി സീനിയർ ശുശ്രൂഷകനും കൺവെൻഷൻ പ്രഭാഷകനുമായ പാസ്റ്റർ കെ ജോയിയുടെ മാതാവ് കുന്നത്തൂർ തുരുത്തിക്കര മരുതനാം വിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി കുഞ്ഞമ്മ കുഞ്ഞപ്പി 101 വയസ്സ് ഓഗസ്റ്റ് 11 തിങ്കളാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കല്ലട തരകൻ.

TAGS:

പാസ്റ്റർ തോമസ് ചാണ്ടി

ആലപ്പുഴ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും കർമ്മേൽ പോങ്ങ സഭാ ശുശ്രൂഷകനുമായ കൊല്ലം പറമ്പിൽ ഗ്രേസ് കോട്ടയിൽ കർത്തൃദാസൻ പാസ്റ്റർ തോമസ് ചാണ്ടി 74 വയസ്സ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസാരം ആഗസ്റ്റ് 19 രാവിലെ എട്ടിന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന്.

TAGS:

ലാലി ബാബു

തിരുവല്ല: ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബാബു തലവടിയുടെ ഭാര്യ ലാലി ബാബു 65 വയസ്സ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി നിലമ്പൂർ സെൻട്രൽ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ജോർജ് വിജയുടെ മകളാണ്. സംസ്കാരം ഓഗസ്റ്റ് 16ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം.

TAGS:

പാസ്റ്റർ ടി പി പൗലോസ്

തൃശ്ശൂർ: ഐപിസിസി സീനിയർ ശുശ്രൂഷകനും ആലത്തൂർ സെന്റർ മിനിസ്റ്ററും ആയ പട്ടിക്കാട് പാണിക്കാട്ട് പാസ്റ്റർ ടി പി പൗലോസ് 79 വയസ്സ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 19ന് രാവിലെ 9ന് ഐപിസി ആൽപ്പാറ ഹെബ്രോൺ ഹോളിലെ ശുശ്രൂഷയ്ക്ക് ശേഷം.

TAGS:
408 views

ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു:പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ

റാന്നി: പ്രതിസന്ധികളിലും സമൂഹത്തോടുള്ള കടമ നിറവേറ്റാൻ സഭക്ക് കഴിഞ്ഞതിലൂടെ ആത്മീയ-ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നെല്ലിക്കമൺ താബോർ സഭയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

TAGS:

പാലക്കാട് ഐപിസി നോർത്ത് സെന്ററിനു പുതിയ ഭാരവാഹികൾ

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ എം.വി.മത്തായി (പ്രസിഡണ്ട്), പാസ്റ്റർ കെ.വി.സാം (വൈസ് പ്രസിഡണ്ട്), പാസ്റ്റർ കെ.സിജു (സെക്രട്ടറി), കെ.വി.ജോർജുകുട്ടി(ജോ.സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു.(ട്രഷറർ), ഇവാ. കെ. വി. അശോകൻ(പബ്ലിസിറ്റി കൺവീനർ), വി.ജി.ഡേവിഡ് (ഓഡിറ്റർ) എന്നിവരെയും.

TAGS: