വെള്ളക്കെട്ടിൽ തെന്നിവീണ് പൂഴിക്കാട് ചെരുവിൽ മാർട്ടിൻ റെബു (21) നിര്യാതനായി

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ പൂഴിക്കാട് സഭാംഗവും പൂഴിക്കാട് ചെരുവിൽ റെബു ചാക്കോ – മിനി ദമ്പതികളുടെ മകൻ മാർട്ടിൻ റെബു (21) വെള്ളക്കെട്ടിൽ വീണ് മരണമടഞ്ഞു. ഒക്ടോ. 21 ന് വൈകിട്ട് 5.30 ന് പൂഴിക്കാട് മണത്തറ.

TAGS:
130 views

മുണ്ടിയപ്പള്ളി വലുപറമ്പിൽ സാറാമ്മ ജോൺ (70) കർതൃസന്നിധിയിൽ

മുണ്ടിയപ്പള്ളി: വലുപറമ്പിൽ വീട്ടിൽ പരേതനായ ജോൺ തോമസിൻ്റെയും മേരി ജോണിൻ്റെയും മൂത്ത മകൾസാറാമ്മ ജോൺ (70) 20/10/2025 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . ശവസംസ്കാരം 22 ന്‌ ബുധനാഴ്ച 12.30ന് തിരുവല്ല ഓതറ ഗിൽഗാൽ സെമിത്തേരിയിൽ നടക്കും.സഹോരങ്ങൾ: പാസ്റ്റർ രാജു വി.ജോൺ.

TAGS:

പാസ്റ്റർ പി. വർഗീസിന്റെ മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി

ചുനക്കര : ഐപിസി സീയോൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ പി. വർഗീസിന്റെ ഏക മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി.

ഭൗതീക ശരീരം ഒക്ടോ.23 വ്യാഴം രാവിലെ 7 ന് ചുനക്കര ഐപിസി സിയോൻ ചർച്ചിലും.

TAGS:
81 views

മണർകാട് ചമ്പക്കുളത്ത് ചേച്ചമ്മ ചാക്കോ (86) നിര്യാതയായി

കോട്ടയം: ജീസസ് വോയ്സ് സഭാംഗം മണർകാട് ഇല്ലിവളവ് ചമ്പക്കുളത്ത് പരേതനായ സി.ജെ. ചാക്കോയുടെ ഭാര്യ ചേച്ചമ്മ ചാക്കോ (86) നിര്യാതയായി.സംസ്കാരം ഒക്ടോബർ 23 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് 2 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ജീസസ് വോയ്സ് സഭാ.

TAGS:
168 views

വെട്ടിയാർ മോഡിയിൽ തങ്കമ്മ പൗലോസ് നിര്യാതയായി

മാവേലിക്കര: വെട്ടിയാർ മോഡിയിൽ വീട്ടിൽ പരേതനായ പൗലോസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ പൗലോസ് നിര്യാതയായി. സംസ്‌കാരം ഒക്ടോ.20 ന് രാവിലെ 9 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെട്ടിയാർ ശാരോൺ സഭാ സെമിത്തെരിയിൽ.

മക്കൾ :.

TAGS:
95 views

നിലമ്പൂർ കൊടാകേരിൽ കെ. എസ്. ജോർജ് (90) നിര്യാതനായി

നിലമ്പൂർ: നിലമ്പൂർ കൊടാകേരിൽ കെ. എസ്. ജോർജ് (90) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നിലമ്പൂരിലേക്ക് കുടിയേറി പാർത്ത മാന്നാർ കോടാകേരിൽ കർഷക കുടുംബത്തിൽപ്പെട്ട ജോർജച്ചായൻ വട്ടപ്പാടം ഐപിസി സഭാംഗമാണ്. സംസ്കാരം 22നു ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ.

TAGS:
76 views

കൊട്ടാരക്കര വാപ്പാല ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി

കൊട്ടാരക്കര: വാപ്പാല ഐപിസി സഭാംഗം ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി. ഐപിസി വേങ്ങൂർ സെന്റർ കമ്മിറ്റി അംഗമായി സഭാപ്രവർത്തനത്തിൽ സജീവമായിരുന്നു. സംസ്ക്കാരം ഒക്ടോബർ 22ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ:.

TAGS:
284 views

കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യഏലീയാമ്മ ഏബ്രഹാംന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവാംഗം റാന്നി ചെട്ടിമുക്ക് കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലീയാമ്മ ഏബ്രഹാം (പൊടിയമ്മ -93) ന്യൂയോർക്കിൽ നിര്യാതയായി. റാന്നി കാച്ചാണത്ത് കുടുംബാഗമാണ് പരേത.

മക്കൾ: പാസ്റ്റർ മൈക്കിൾ ജോൺസൺ, അമ്മിണി.

TAGS:
79 views

അണക്കര കളങ്ങാടത്തു അമ്മിണി ഡാനിയേൽ (87) നിര്യാതയായി

അണക്കര: കളങ്ങാടത്തു പരേതനായ കെ. വി. ദാനിയേലിന്റെ ഭാര്യ അമ്മിണി ഡാനിയേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം 20നു തിങ്കൾ രാവിലെ 12മണിക്ക് അണക്കര ഏജിസഭാ സെമിത്തേരിയിൽ.

മക്കൾ: റോസമ്മ, ലൈസിലി,തമ്പി, കുഞ്ഞുമോൾ, മനോജ്‌, വിനോദ്.മരുമക്കൾ: രാജു,.

TAGS:

കോന്നി അതിരുങ്കൽ മണ്ണിൽ വത്സമ്മ മത്തായി (67) നിത്യതയിൽ

കോന്നി: അതിരുങ്കൽ മണ്ണിൽ സുവിശേഷകൻ ജോൺ മത്തായിയുടെ (ബാബു അതിരുങ്കൽ) ഭാര്യ വത്സമ്മ മത്തായി (67) നിര്യാതയായി. സംസ്കാരം ഒക്ടോബർ 24 ന് (വെള്ളിയാഴ്ച്ച) അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.റാന്നി വരവൂർ മാമ്മൂട്ടിൽ പരേതരായ എം.വി.തോമസിൻ്റെയും ഏലിയാമ്മയുടെയും.

TAGS: