അണക്കര: കളങ്ങാടത്തു പരേതനായ കെ. വി. ദാനിയേലിന്റെ ഭാര്യ അമ്മിണി ഡാനിയേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം 20നു തിങ്കൾ രാവിലെ 12മണിക്ക് അണക്കര ഏജിസഭാ സെമിത്തേരിയിൽ.
മക്കൾ: റോസമ്മ, ലൈസിലി,തമ്പി, കുഞ്ഞുമോൾ, മനോജ്, വിനോദ്.
മരുമക്കൾ: രാജു, ഓമന, സബീന, മിനി.