335 views

റ്റിപിഎം എറണാകുളം അസി.സെൻറർ പാസ്റ്റർ സാജൻ ലാസറസ് (59) കർതൃസന്നിധിയിൽ

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ സഭയുടെ അസി. സെൻ്റർ പാസ്റ്റർ സാജൻ ജി. ലാസറസ് (59) കർതൃസന്നിധിയിൽ.

സംസ്കാരം നവംബർ 5 ബുധൻ രാവിലെ 9 ന് വൈറ്റില ജനത പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ.

TAGS:
112 views

ചുങ്കപ്പാറ പനങ്ങാട്ടുതുണ്ടിയിൽ തോമസ് ഏബ്രഹാം (73) നിത്യതയിൽ

ചുങ്കപ്പാറ: പനങ്ങാട്ടുതുണ്ടിയിൽ (മേപ്രാൽ) തോമസ് ഏബ്രഹാം (73) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ: ഏലിയമ്മ തോമസ്.മക്കൾ: പാസ്റ്റർ. സാം തോമസ് ( ഇന്ത്യൻ പെന്തെക്കോസ്തൽ അസംബ്ലി ഡൽഹി), സാജൻ തോമസ് (കുവൈറ്റ്).മരുമക്കൾ: ജെസ്ലി സാം (ഡൽഹി ), ബ്ലെസ്സി.

TAGS:
147 views

വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ റോസമ്മ ടീച്ചർ കർത്തൃസന്നിധിയിൽ; സംസ്ക്കാരം വ്യാഴാഴ്ച്ച

തിരുവല്ല: വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി.പി.മാത്യുവിൻ്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു (ചിന്നമ്മ – 100) നവംബർ 1ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്കാരം നവംബർ 6ന് (വ്യാഴം) രാവിലെ 9ന് വേങ്ങൽ ഐ.പി.സി എബനേസർ.

TAGS:
140 views

പുലിയൂർ മംഗലശ്ശേരിൽ എം.എം തോമസ് (68) നിര്യാതനായി

ചെങ്ങന്നൂർ: പുലിയൂർ മംഗലശ്ശേരിൽ പെർസ്സിസ് വില്ലയിൽ എം.എം തോമസ്(68) നിര്യാതനായി.

സംസ്കാരം നവംബർ 4 ന് ചൊവ്വാഴ്ച രാവിലെ 8.30 ന് പുലിയൂർ ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1.

TAGS:

നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി

മല്ലശ്ശേരി : ഐ.പി.സി. എബനേസർ മല്ലശ്ശേരി സഭാംഗമായ നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി. 30 വർഷം ചെന്നെയിൽ കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിലായിരുന്നു സ്ഥിരതാമസം. സംസ്കാരം പിന്നീട്.

ഭാര്യ:.

TAGS:
108 views

കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80)ഒക്കലഹോമയിൽ നിര്യാതയായി

പത്തനാപുരം: കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80) ഒകലഹൊമയിൽ നിര്യാതയായി. ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാംഗമാണ്.

സംസ്കാര ശുശ്രുഷകൾ നവംബർ 8 ന് ശനിയാഴ്ച ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ നടക്കും.

TAGS:
142 views

തൃക്കണ്ണമംഗൽ വയലിറക്കത്ത് മേലേതിൽ തങ്കമ്മ കുഞ്ഞൂട്ടി (81) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ വയലിറക്കത്ത് മേലേതിൽ തങ്കമ്മ കുഞ്ഞൂട്ടി (81) നിര്യാതയായി. സംസ്ക്കാരം നവം.3 ന് തിങ്കൾ 12 ന് തൃക്കണ്ണമംഗൽ ഐപിസി രഹബോത്ത് ചർച്ച് സെമിത്തേരിയിൽ. ഉമന്നൂർ പഴവിള കുടുംബാംഗമാണ്.

ഭർത്താവ്: കുഞ്ഞുകുട്ടി സി.മക്കൾ: അലക്സ്, ആനി,.

TAGS:
109 views

പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ

കോട്ടയം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡണ്ട്‌ ആയിരുന്ന പരേതനായ പി എം ചെറിയാന്റെ സഹോദരൻ പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു.

സംസ്കാരം 28-നു ചൊവ്വാഴ്ച ഉച്ചക്ക് കഞ്ഞിക്കുഴി ഫിലദെൽഫിയ സെമിത്തെരിയിൽ. തിരുവനന്തപുരത്ത് എൽ.ഐ.സിയിൽ നിന്നും.

TAGS:

ഡോ അലക്സ്‌ ടി കോശിയുടെ ഭാര്യാ പിതാവ് കോശി ടി കോശി ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ദീർഘകാലം ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായിരുന്ന കവിയൂർ പകലോമറ്റം തേമ്പിലാക്കൽ കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി ( ലിസ),അച്ചാമ്മ ആൻഡ്രൂസ് ( ചോട്ടി) എന്നിവർ മക്കളും ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി അസോസിയേറ്റ്.

TAGS:

വത്സമ്മ മത്തായിയുടെ (67) സംസ്കാരം ഒക്ടോ. 24 ന് വെള്ളിയാഴ്ച അതിരുങ്കലിൽ

കോന്നി: അതിരുങ്കൽ മണ്ണിൽ സുവിശേഷകൻ ജോൺ മത്തായിയുടെ (ബാബു അതിരുങ്കൽ) ഭാര്യ വത്സമ്മ മത്തായി (67) നിര്യാതയായി. സംസ്കാരം ഒക്ടോബർ 24 ന് (വെള്ളിയാഴ്ച്ച) അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.

റാന്നി വരവൂർ.

TAGS: