353 views

പാസ്റ്റർ കെ.യു സ്കറിയ (64) നിര്യാതനായി

പാലക്കാട്: വടക്കഞ്ചേരി ബേത്ലലഹേം കമ്മ്യൂണിറ്റി ചർച്ച് ശുശ്രൂഷകനായിരുന്ന കൂടാരത്തിൽ വീട്ടിൽ പാസ്റ്റർ.കെ.യു സ്കറിയ (64) നിര്യാതനായി.

സംസ്കാരം ഒക്ടോ.18 ന് രാവിലെ 9 മുതൽ 2 വരെ ബേത്ലലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന.

TAGS:
120 views

കുമ്പനാട് പൂവക്കുന്നേൽ പാസ്റ്റർ പി.ഐ. ജോർജ്കുട്ടിയുടെ ഭാര്യ ഏലിയാമ്മ ജോർജ് (കുഞ്ഞൂഞ്ഞമ്മ – 68) നിര്യാതയായി

കുമ്പനാട് : ഐപിസി സീനിയർ ശുശ്രൂഷകൻ പൂവക്കുന്നേൽ പാസ്റ്റർ പി. ഐ. ജോർജ്കുട്ടിയുടെ ഭാര്യ ഏലിയാമ്മ ജോർജ് (കുഞ്ഞൂഞ്ഞമ്മ – 68) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 9 ന് കുമ്പനാട് ഐപിസി എലിം ഹാളിൽ ആരംഭിച്ച്.

TAGS:
123 views

പാസ്റ്റർ വി.എ.തോമസുകുട്ടിയുടെ ഭാര്യ ഐത്തല വടക്കേമുറിയിൽ റോസമ്മതോമസ് (62) നിത്യതയിൽ. സംസ്കാരം ഇന്ന്

റാന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കോട്ടയം പാക്കിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.എ. തോമസുകുട്ടിയുടെ ഭാര്യ ഐത്തല വടക്കേമുറിയിൽ റോസമ്മതോമസ് (62) കർതൃസന്നിധിയിൽ.സംസ്‌കാരം ഇന്ന് (17/10/2025 വെള്ളിയാഴ്ച) രാവിലെ7.30 ന് ചർച്ച് ഓഫ് ഗോഡ് പാക്കിൽ.

TAGS:
81 views

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ. ജോസഫ് റ്റി. സാമിന്റെ മാതാവ്മറിയാമ്മ ജോസഫിന്റെ സംസ്കാരം16 ന് വ്യാഴാഴ്ച

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ നാലുകോടി സഭാംഗം ദൈവസഭാ സീനിയർ മിനിസ്റ്റർ കെ.സി ജോസഫിന്റെ (പരേതനായ മുക്കാഞ്ഞിരം കെ.സി യുടെ) സഹധർമ്മിണി മറിയാമ്മ ജോസഫിന്റെ സംസ്കാരം പതിനാറാം തീയതി വ്യാഴാഴ്ച പൂവക്കാല സെമിത്തേരിയിൽ.ഭൗതികശരീരം അന്നേദിവസം രാവിലെ.

TAGS:

പാസ്റ്റർ സി.പി വർഗീസിൻ്റെ ഭാര്യ സൂസൻ വർഗീസ് (ശാന്ത-77) കർത്തൃസന്നിധിയിൽ

തൃക്കാക്കര: തടിയൂർ ചെമ്പകത്തിനാൽ വീട്ടിൽ റാന്നി തോട്ടമൺ ചർച്ച് ഓഫ് ഗോഡ് മിനിസ്ട്രീസ് സീനിയർ പാസ്റ്റർ സി. പി.വർഗീസിൻ്റെ (റിട്ട.മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) സഹധർമിണി സൂസൻ വർഗീസ് (ശാന്ത-77) അബുദാബിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

TAGS:
419 views

തോമസ് ജോണിന്റെ സംസ്കാരം ബുധനാഴ്ച ഷാർജയിൽ

ഷാർജ : ഐപിസി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോണിന്റെ (57) സംസ്കാരം ബുധനാഴ്ച (15/10/2025) ഷാർജയിൽ വച്ച് നടക്കും .ബുധനാഴ്ച ഉച്ചക്ക് 2 മുതൽ 2:45 വരെ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ൽ.

TAGS:
129 views

കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് കാങ്കാലിൽ ശാന്തഭവനത്തിൽ കെ.ജി. വർഗീസ് (കുഞ്ഞുമോൻ – 89) നിര്യാതനായി

മാവേലിക്കര: കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് കാങ്കാലിൽ ശാന്തഭവനത്തിൽ കെ.ജി. വർഗീസ് (കുഞ്ഞുമോൻ – 89) നിര്യാതനായി. സംസ്കാരം ഒക്ടോ.16 ന് വ്യാഴം രാവിലെ 9.30 മുതൽ കുറത്തിക്കാട് സെൻറ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12. 30ന്.

TAGS:
108 views

തിരുവമ്പാടി മാംകൂട്ടത്തിൽ എം.ടി.ജോൺ (96) നിര്യാതനായി

കടുത്തുരുത്തി: തിരുവമ്പാടി മാംകൂട്ടത്തിൽ എം.ടി.ജോൺ (96) നിത്യതയിൽ.

സംസ്കാരം (ചൊവ്വ,14/10/25) 9ന് വിളയംകോട് ഐപിസി ഫിലഡൽഫിയ സഭ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12ന് കാടമ്പാക്കിലുള്ള സഭാ സെമിത്തേരിയിൽ. ഭാര്യ: തിരുവമ്പാടി കുട്ടംഞ്ചേരിൽ പരേതയായ മറിയം ജോൺ. മക്കൾ:.

TAGS:
90 views

കുറുപ്പുംപടി കളരിക്കൽ കെ സി മത്തായി( 98 ) നിത്യതയിൽ

മല്ലപ്പള്ളി : കുറുപ്പുംപടി കളരിക്കൽ കെ സി മത്തായി( 98 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ( 13.10.2025, തിങ്കളാഴ്ച )9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 1 മണിക്ക് മല്ലപ്പള്ളി വെസ്റ്റ് ശാരോൻ സഭയുടെ ( മൂശാരിക്കവല ).

TAGS:
125 views

കണ്ണോത്ത് മറിയാമ്മ ജോര്‍ജ് (93) നിര്യാതയായി

പേഴുംപാറ: കണ്ണോത്ത് വീട്ടില്‍ പരേതനായ മത്തായി ജോര്‍ജിന്‍റെ ഭാര്യ മറിയാമ്മ ജോര്‍ജ് (93) ഒക്ടോബര്‍ 8നു നിര്യാതയായി. മൃതദേഹം ഒക്ടോബര്‍ 14നു ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 12.30ന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍.

TAGS: