റാന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കോട്ടയം പാക്കിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.എ. തോമസുകുട്ടിയുടെ ഭാര്യ ഐത്തല വടക്കേ
മുറിയിൽ റോസമ്മ
തോമസ് (62) കർതൃസന്നിധിയിൽ.
സംസ്‌കാരം ഇന്ന് (17/10/2025 വെള്ളിയാഴ്ച) രാവിലെ7.30 ന് ചർച്ച് ഓഫ് ഗോഡ് പാക്കിൽ സഭയിലെ പൊതുദർശനത്തിനും 10.30ന് ഇട്ടിയപ്പാറ വൈഎംസിഎ ഹാളിലെ ശുശ്രൂഷയ്ക്കും ശേഷം 2ന് ചർച്ച് ഓഫ് ഗോഡ് റാന്നി വെള്ളക്കല്ല് ദൈവസഭാ സെമിത്തേരിയിൽ.
മകൻ: സാം തോമസ്. മരുമകൾ: അബിയ സാം.
പാസ്റ്റർ വി.എ.തോമസുകുട്ടിയുടെ ഭാര്യ ഐത്തല വടക്കേമുറിയിൽ റോസമ്മതോമസ് (62) നിത്യതയിൽ. സംസ്കാരം ഇന്ന്
Oplus_0
