185 views

പാസ്റ്റർ പീസ് പി. കുര്യന്റെ (മോൻസി) മാതാവ് മറിയാമ്മ ടി (74) നിര്യാതയായി

മാരാമൺ: പുത്തുരേത്ത് പരേതനായ തോമസ് കുര്യന്റെ ഭാര്യ മറിയാമ്മ ടി (74) നിത്യതയിൽ.ഭൗതിക ശരീരം 2025 ഒക്ടോബർ 07 ചൊവ്വ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണി മുതൽ ഐപിസി മാരാമൺ ചർച്ചിൽ പൊതു ദർശനത്തിനു ശേഷം 1മണിക്ക്.

TAGS:
99 views

കുമ്പനാട് ഐപിസി ഹെബ്രോൺ സഭാംഗം വെണ്ണിക്കുളം തിരുവാറ്റാൽ ഈപ്പൻ ഈപ്പൻ(92) നിര്യാതനായി

വെണ്ണിക്കുളം: കുമ്പനാട് ഐപിസി ഹെബ്രോൺ സഭാംഗം വെണ്ണിക്കുളം തിരുവാറ്റാൽ ഈപ്പൻ ഈപ്പൻ (92)കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാര ശുശ്രൂഷ ഒക്ടോബർ 2 ന് വ്യാഴാഴ്ച നടക്കും. ഭൗതീക ശരീരം രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരും . 9.30 മുതൽ കുമ്പനാട്.

TAGS:
158 views

പാസ്റ്റർ ജിനു കെ. വർഗീസിൻ്റെ മാതാവ് ചിന്നമ്മ വർഗീസ് (78) നിര്യാതയായി

മാവേലിക്കര: കല്ലുമല കളയ്ക്കാട്ടുതെക്കേതിൽ പരേതനായ കെ ഐ വർഗീസിൻെറ ഭാര്യ ചിന്നമ്മ വർഗീസ്(78) നിര്യാതയായി.

സംസ്ക്കാര ശുശ്രുഷ ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ഉമ്പർനാട് അസംബ്ളീസ് ഓഫ് ഗോഡ് സഭാ ഹാളിൽ.

TAGS:
183 views

ചീനിക്കടവ് കൂനംപ്ലാക്കൽ പരേതനായ പോൾസൺ ഭാര്യ ലീല ഫ്ലോറിഡയിൽ നിര്യാതയായി

ഫ്ളോറിഡ: തൃശൂർ നെല്ലിക്കുന്നം കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ളോറിഡയിലെ ഒർലാന്റോയിൽ നിര്യാതയായി. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാഗമാണ് പരേത.

മക്കൾ: ഡേവിഡ് പോൾസൺ (ഫ്ളോറിഡ), തോംസൺ പോൾസൺ(കാനഡ)

TAGS:
173 views

പാസ്റ്റർ പി.ഐ. ജോണിക്കുട്ടി നിര്യാതനായി

നെടുമ്പാശ്ശേരി : വൈദ്യുത ആഘാതമേറ്റ് ചികിത്സയിൽ ആയിരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് അത്താണി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ഐ. ജോണിക്കുട്ടി നിര്യാതനായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുമ്പോൾസെപ്റ്റംബർ 27 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.

സംസ്കാരം: സെപ്..

TAGS:

മിനി ജോജി (47) ഭോപ്പാലിൽ നിര്യാതയായി

ഭോപ്പാൽ: ഭോപ്പാൽ ഐപിസി സഭാംഗം നിര്യാതനായ മേജർ ജോജി ജോസഫിൻ്റെ ഭാര്യ അയിരൂർ കരിമ്പാനൂർ മിനി ജോജി (47) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജൂലിയ, ജോഷ്വാ.

TAGS:
165 views

കൊച്ചുകോയിക്കൽ തെക്കേതിൽ പാസ്റ്റർ കെ.ഒ. ജേക്കബ്(94) നിര്യാതനായി

മാന്നാർ: മേൽപ്പാടം കൊച്ചു കോയിക്കൽ തെക്കേതിൽ പാസ്റ്റർ കെ. ഓ. ജേക്കബ് (അബോറ്റിച്ചായൻ എന്ന് അറിയപ്പെടുന്ന ബേബി – 94) നിര്യാതനായി. സംസ്കാരം 27 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും മേൽപ്പാടംഐപിസി ഫിലദൽഫ്യ ചർച്ചിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം.

TAGS:
136 views

റാന്നി കീഴ്ക്കൊഴൂർ പൊട്ടക്കുളത്ത് ഏബ്രഹാം ഫിലിപ്പോസ് (82) ഡാളസിൽ നിര്യാതനായി

ഡാളസ് (യു.എസ്): ദി പെന്തെക്കൊസ്ത് മിഷൻ (ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്) ഡാളസ് സഭാംഗം റാന്നി കീഴ്ക്കൊഴൂർ പൊട്ടക്കുളത്ത് ഏബ്രഹാം ഫിലിപ്പോസ് (82) ഡാളസിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 27 ശനി രാവിലെ 9.30ന് ഡാളസ് ന്യൂ ടെസ്റ്റ്മെൻ്റ് സഭയിലെ ശുശ്രൂഷകൾക്ക് ശേഷം.

TAGS:
232 views

ഒ.പി.തോമസ് ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: പുതുപ്പള്ളി ഓതറ കുടുംബാംഗം ഒ.പി.തോമസ് (ജോസ് – 72) ഒക്കലഹോമയിൽ നിര്യാതനായി.

സെപ്.25ന് വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ഇൻഗ്രാം സ്മിത്ത് ഫ്യൂണറൽ ഹോമിൽ (201 E Main St, Yukon, OK).

TAGS:
399 views

ചെന്നൈയിൽ ബൈക്ക് അപകടം; വിശ്വാസി യുവാവ് മരിച്ചു

കൊച്ചി: ചെന്നൈ പള്ളിക്കരണയിലുണ്ടായ ബൈക്ക് അപകടത്തിൽ മുളന്തുരുത്തി ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം വള്ളക്കുരിശ് മൈതി നഗർ പഴമ്പള്ളിൽ ബഥേൽ റെനി വർഗീസിന്റെ മകൻ ജേക്കബ് റെനി വർഗീസ് (23) മരിച്ചു.

സംസ്കാരം സെപ്റ്റംബർ 25 വ്യാഴം.

TAGS: