216 views

ജോവാൻ കെ. സജീവ് (8) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു

കോട്ടയം: സംക്രാന്തി കണ്ണംമ്പള്ളി കെ.എം. സജീവിന്റെയും അനിത ശശിധരന്റെയും മകൻ ജോവാൻ കെ. സജീവ് (8) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഇടയ്ക്കിടക്ക് ഫിക്സ് വരുമായിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാർഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് കർതൃസന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.സംസ്കാരം നാളെ.

TAGS:
140 views

പാസ്റ്റർ പി.സി. ജേക്കബിൻ്റെ മാതാവ് ഇല്ലിവളവ് പത്താഴക്കുഴിയിൽ ശോശാമ്മ (98) നിത്യതയിൽ

കോട്ടയം : ഇല്ലിവളവ് പത്താഴക്കുഴിയിൽ പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ മാതാവുമായ ശോശാമ്മ (98) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മക്കൾ : മറിയാമ്മ,.

TAGS:

പുനലൂർ വെട്ടിതിട്ട പാപ്പച്ചൻ (ചാക്കോ.കെ – 65) നിര്യാതനായി

പുനലൂർ: വെട്ടിതിട്ട ബിജോയ് ഭവനത്തിൽ പാപ്പച്ചൻ (ചാക്കോ.കെ- 65) നിര്യാതനായി. സംസ്കാരം ഒക്ടോബർ 9 ന് രാവിലെ 9 ന് ഭവനത്തിലും ഉച്ചകഴിഞ്ഞ് 2 ന് അലിമുക്ക് ബെഥെൽ എ ജി സഭയിലും (പുനലൂർ) നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം.

TAGS:
386 views

പാസ്റ്റർ ബോവസ് ഡാനിയേൽ(71) കർത്തൃസന്നിധിയിൽ; സംസ്കാരം ഒക്ടോ.8ന്

അടൂർ: വയലാ എബനേസർ കോട്ടേജ് വീട്ടിൽ പാസ്റ്റർ ബോവസ് ഡാനിയേൽ (71)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രുഷ ഒക്ടോബർ 8 ബുധനാഴ്ച്ച രാവിലെ 8 മുതൽ ഭവനത്തിലും തുടർന്ന് ഉച്ചയ്ക്ക് 12.30 ന് വയലാ ഐപിസി കാർമ്മേൽ സഭാ.

TAGS:
195 views

പാസ്റ്റർ കെ.എ. ആൻഡ്രൂസിൻ്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (63) നിര്യാതയായി

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.എ. ആൻഡ്രൂസിൻ്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (63) നിര്യാതയായി.

സംസ്കാര ശുശ്രൂഷ ഒക്ടോ.6 ന് തിങ്കൾ രാവിലെ 9 ന് കുറത്തികാട് കാങ്കാലിൽ മിസ്പ.

TAGS:
311 views

കടമ്പനാട് വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ അന്നമ്മ ഡാനിയേൽ(93) നിര്യാതയായി

കടമ്പനാട്: നിലക്കമുകളിൽ വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ പരേതനായ ജി. ഡാനിയേലിൻ്റെ സഹധർമ്മിണി അന്നമ്മ ഡാനിയേൽ (93) നിര്യതയായി.സംസ്‌ക്കാരം പിന്നീട്.

മക്കൾ: ഗ്രേയ്‌സി, ലിലാമ്മ, മേഴ്‌സി, എൽസി (എല്ലാവരും യുഎസ്എ).മരുമക്കൾ: ജേക്കബ് ഉമ്മൻ , ജയിംസ് ടി. ശാമുവേൽ (ചെയർമാൻ,.

TAGS:
184 views

പാസ്റ്റർ പീസ് പി. കുര്യന്റെ (മോൻസി) മാതാവ് മറിയാമ്മ ടി (74) നിര്യാതയായി

മാരാമൺ: പുത്തുരേത്ത് പരേതനായ തോമസ് കുര്യന്റെ ഭാര്യ മറിയാമ്മ ടി (74) നിത്യതയിൽ.ഭൗതിക ശരീരം 2025 ഒക്ടോബർ 07 ചൊവ്വ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണി മുതൽ ഐപിസി മാരാമൺ ചർച്ചിൽ പൊതു ദർശനത്തിനു ശേഷം 1മണിക്ക്.

TAGS:
99 views

കുമ്പനാട് ഐപിസി ഹെബ്രോൺ സഭാംഗം വെണ്ണിക്കുളം തിരുവാറ്റാൽ ഈപ്പൻ ഈപ്പൻ(92) നിര്യാതനായി

വെണ്ണിക്കുളം: കുമ്പനാട് ഐപിസി ഹെബ്രോൺ സഭാംഗം വെണ്ണിക്കുളം തിരുവാറ്റാൽ ഈപ്പൻ ഈപ്പൻ (92)കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാര ശുശ്രൂഷ ഒക്ടോബർ 2 ന് വ്യാഴാഴ്ച നടക്കും. ഭൗതീക ശരീരം രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരും . 9.30 മുതൽ കുമ്പനാട്.

TAGS:
158 views

പാസ്റ്റർ ജിനു കെ. വർഗീസിൻ്റെ മാതാവ് ചിന്നമ്മ വർഗീസ് (78) നിര്യാതയായി

മാവേലിക്കര: കല്ലുമല കളയ്ക്കാട്ടുതെക്കേതിൽ പരേതനായ കെ ഐ വർഗീസിൻെറ ഭാര്യ ചിന്നമ്മ വർഗീസ്(78) നിര്യാതയായി.

സംസ്ക്കാര ശുശ്രുഷ ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ഉമ്പർനാട് അസംബ്ളീസ് ഓഫ് ഗോഡ് സഭാ ഹാളിൽ.

TAGS:
183 views

ചീനിക്കടവ് കൂനംപ്ലാക്കൽ പരേതനായ പോൾസൺ ഭാര്യ ലീല ഫ്ലോറിഡയിൽ നിര്യാതയായി

ഫ്ളോറിഡ: തൃശൂർ നെല്ലിക്കുന്നം കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ളോറിഡയിലെ ഒർലാന്റോയിൽ നിര്യാതയായി. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാഗമാണ് പരേത.

മക്കൾ: ഡേവിഡ് പോൾസൺ (ഫ്ളോറിഡ), തോംസൺ പോൾസൺ(കാനഡ)

TAGS: