217 views

ഒ.പി.തോമസ് ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: പുതുപ്പള്ളി ഓതറ കുടുംബാംഗം ഒ.പി.തോമസ് (ജോസ് – 72) ഒക്കലഹോമയിൽ നിര്യാതനായി.

സെപ്.25ന് വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ഇൻഗ്രാം സ്മിത്ത് ഫ്യൂണറൽ ഹോമിൽ (201 E Main St, Yukon, OK).

TAGS:
383 views

ചെന്നൈയിൽ ബൈക്ക് അപകടം; വിശ്വാസി യുവാവ് മരിച്ചു

കൊച്ചി: ചെന്നൈ പള്ളിക്കരണയിലുണ്ടായ ബൈക്ക് അപകടത്തിൽ മുളന്തുരുത്തി ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം വള്ളക്കുരിശ് മൈതി നഗർ പഴമ്പള്ളിൽ ബഥേൽ റെനി വർഗീസിന്റെ മകൻ ജേക്കബ് റെനി വർഗീസ് (23) മരിച്ചു.

സംസ്കാരം സെപ്റ്റംബർ 25 വ്യാഴം.

TAGS:
183 views

അക്സ മറിയ ബാബു (28) കർതൃസന്നിധിയിൽ

കോതമംഗലം: മലയിൻകീഴ് ചാമക്കാലയിൽ വീട്ടിൽ ബേസിൽ സി പോളിന്റെ(HOD രാജഗിരി കോളേജ് കളമശ്ശേരി) ഭാര്യ അക്സ മറിയ ബാബു (28) നിര്യാതയായി. വിബിഎസ് – സൺ‌ഡേ സ്കൂൾ – ചിൽഡ്രൻസ് മിനിസ്ട്രിയിൽ എന്നിവയിൽ സജീവപ്രവർത്തകയായിരുന്നു. സംസ്കാരം നടന്നു. ചേരാനല്ലൂർ ഐപിസി സഭാംഗം.

TAGS:
60 views

ആന്റോ അലക്സിന്റെ ഭാര്യാ പിതാവ് വി. പി. രാജു (74) നിത്യതയിൽ

റാന്നി : റാന്നി പുവന്മല മാറമ്പടത്തിൽ വീട്ടിൽ വി. പി. രാജു (74) നിര്യാതനായി.

ഭാര്യ : റയ്ച്ചൽ രാജുമക്കൾ : മീര (ഓസ്ട്രേലിയ), ഷീബ, ഷെറിൻ ( ഇരുവരും ദുബായ്)മരുമക്കൾ : ആന്റോ അലക്സ് (.

TAGS:
94 views

മല്ലശേരി ഉമ്മിക്കുന്നിൽ ഏലിയാമ്മ ചാക്കോ (സൂസമ്മ – 84) നിര്യാതയായി

മല്ലശേരി: ഉമ്മിക്കുന്നിൽ ഏലിയാമ്മ ചാക്കോ (സൂസമ്മ – 84) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി മുതൽ സ്വവസതിയിൽ ആരംഭിച്ച് ഐ.പി.സി എബനേസർ മല്ലശ്ശേരി സഭാ സെമിത്തേരിയിൽ. കൊല്ലം മാമ്മൂട്ടിൽ കുടുംബാംഗമാണ്.

ഭർത്താവ്: ചാക്കോ.

TAGS:
96 views

കായംകുളം ഏവൂർ വലിയതറയിൽ മേരി ബേബി (82) നിത്യതയിൽ

കായംകുളം: ഏവൂർ വലിയതറയിൽ പരേതനായ എം ബേബിയുടെ ഭാര്യ മേരി ബേബി (82) നിര്യാതയായി. കൊട്ടാരത്തിൽ തറയിൽ കുടുംബാംഗം.സംസ്കാര ശുശ്രൂഷ സെപ്. 23 ന് ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12.30 ന് ഐപിസി ഏവൂർ.

TAGS:

അറയ്ക്കപ്പടി തെക്കേവീടന്‍ സുവി. റ്റി.കെ. ഏലിയാസ് (69) നിത്യതയിൽ

കോലഞ്ചേരി: കളമശ്ശേരി ഫെയ്ത് സിറ്റി സഭാംഗം അറയ്ക്കപ്പടി സുവിശേഷകന്‍ റ്റി.കെ. ഏലിയാസ് തെക്കേവീടന്‍ നിര്യാതനായി. ഭൗതികശരീരം തിങ്കള്‍ (22.09.2025) വൈകിട്ട് 6.00 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ (23.09.2025) രാവിലെ 9.00 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക്.

TAGS:
256 views

പത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽപത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽ

പത്തനാപുരം: ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി. സംസ്ക്കാരം സെപ്റ്റം. 22ന് രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനാപുരം ഠൗൺ ചർച്ച് ഓഫ് ഗോഡ് പുതുവൽ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ അലക്സാണ്ടർ.

TAGS:

ലിസി ഫിന്നി

വടവാതൂർ: ശാലോം ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രിൻസിപ്പൽ ഡോക്ടർ ഫിന്നി കുരുവിളയുടെ സാധാരണ ലിസി ഫിന്നി 56 വയസ്സ് കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 21ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കുശേഷം 1:30 ഐപിസി വടവാതൂർ സഭാ സിമിത്തേരിയിൽ. പരേത.

TAGS:

സത്യഭാമ

ഒമാൻ (സലാല): പി എം ജി സഭയുടെ സഹ ശുശ്രൂഷകൻ പാസ്റ്റർ സുദർശനന്റെ മാതാവ് കൊല്ലം പാരിപ്പള്ളി തുണ്ടു വീട്ടിൽ സത്യമാണ് 95 വയസ്സ് കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം തുണ്ട് വിള കുടുംബ വീട്ടിൽ നടത്തി. മകൻ: സുദർശനൻ. ഭാര്യ:.

TAGS: