92 views

കുമ്പനാട് ചിറ്റേഴത്ത് മേരിക്കുട്ടി തോമസ് (86) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ രമേശ് നഗർ സഭയുടെ ആരംഭകാല വിശ്വാസി പരേതനായ കുമ്പനാട് ചിറ്റേഴത്ത് എസ്.സി.തോമസിൻ്റെ ഭാര്യ മേരിക്കുട്ടി തോമസ് (86) ബെംഗളൂരുവിൽ നിര്യാതയായി.റാന്നി നെല്ലിക്കമൺ ചിറക്കാട്ട് കുടുംബാംഗമാണ്.

സംസ്കാരം ഡിസം .18 വ്യാഴം.

TAGS:
77 views

മാത്യു ക്രിപാൽ (ബാബു – 86) ഡൽഹിയിൽ നിര്യാതനായി

ഡൽഹി: മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മാത്യൂ ക്രിപാൽ (ബാബു – 86) നിര്യാതനായി. സംസ്കാരം ഡിസം.17 ന് രാവിലെ 10 ന് ദ്വാരകയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 10.30 ന് ദ്വാരക ഐപിസി എൻആർ സഭയുടെ നേതൃത്വത്തിൽ ദ്വാരക ക്രിസ്തൃൻ.

TAGS:

പാസ്റ്റർ ജോസ് മാത്യു കർത്തൃസന്നിധിയിൽ

മാവേലിക്കര: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാസ്റ്റർ ജോസ് മാത്യു(56) നിര്യാതനായി. തഴക്കര ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്.

യുഎഇയിൽ ഉം അൽ ക്വയിൻ (UAQ) ശാരോൻ ഫെലോഷിപ്പ് ചർച്ച് സ്ഥാപകനായ പാസ്റ്റർ ജോസ് മാത്യു.

TAGS:

പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ്(85) ഭോപ്പാലിൽ നിര്യാതനായി

ഭോപ്പാൽ: വെണ്ണിക്കുളം, മുതുപാല കിഴക്കേപറമ്പിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോതമംഗലം സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ് (85) ഭോപ്പാലിൽ നിര്യാതനായി.

സംസ്കാരം ഡിസംബർ 15 തിങ്കൾ രാവിലെ.

TAGS:
89 views

ഗൂഡല്ലൂർ വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി

ഗൂഡല്ലൂർ: പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് സഭാംഗം വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 ന് മകൻ ഐസനോവറിന്റെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3.30 ന് വിമലഗിരിയിലുള്ള പെന്തെക്കോസ്ത് ചർച്ച് ഓഫ്.

TAGS:
448 views

മറിയാമ്മ എബ്രഹാം (68)നിര്യാതയായി

ഫിലാഡൽഫിയ: എബനേസർ ചർച്ച് ഓഫ് ഗോഡ് സഭാംഗം മറിയാമ്മ എബ്രഹാം( 68) നിര്യാതയായി. എലിയേസർ എബ്രഹാം ഭർത്താവാണ് . ബിബിൻ എബ്രഹാം മകൻ , ഡോണ എബ്രഹാം മരുമകൾ.

പരേതരായ എലിയാസ് സ്കറിയ , ചിന്നമ്മ ഏലിയാസ്.

TAGS:
55 views

റാന്നി നെല്ലിക്കമൺ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി

റാന്നി : നെല്ലിക്കമൺ മണലേൽ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ടിപിഎം നെല്ലിക്കമൺ ഫെയ്ത്ത് ഹോമിൽ ആരംഭിച്ച് 4 ന് സംസ്കാരം നടക്കും.

TAGS:
89 views

പുത്തൻപറമ്പിൽ ജോർജ് മാത്യു (ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ

കോട്ടയം: ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സഭാംഗം പുത്തൻപറമ്പിൽ ജോർജ് മാത്യു ( ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൂസ്റ്റണിൽ മകനോടൊപ്പം ആയിരുന്നു.

ഗുഡ്‌ന്യൂസ് പബ്ലിക്കേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം സി.ജി.പി.എഫ് ഭാരവാഹിയാണ്. കോട്ടയത്തെ ആരംഭകാല വിശ്വാസികളായിരുന്ന പരേതരായ.

TAGS:

കുറിച്ചി സതീഷ് ഭവനം ഗോപിദാസ് ഇ. പി. (75) നിര്യാതനായി

കുറിച്ചി : കുറിച്ചി സതീഷ് ഭവനത്തിൽ ഗോപിദാസ് ഇ പി (75)നിത്യതയിൽ ചേർക്കപ്പെട്ടു.ഭൗതീക ശരീരം ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 04.00 മണിക്ക് കോട്ടയം, കുറിച്ചി, മില്ലുകവലയിലുള്ള മകൻ സാബുമോന്റെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാത്രി 10 മണിക്ക് മകൾ ജോൺസിയുടെ.

TAGS:
235 views

ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) വാഹനാപകടത്തിൽ നിര്യാതയായി

തലവടി:തലവടി 12-ാം വാര്‍ഡില്‍ ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) എടത്വ കേളമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണ മടഞ്ഞു.ഭർത്താവ് ഷാനോ കെ ശാന്തപ്പനുമായി ബൈക്കിൽ വരുമ്പോള്‍ കെഎസ്ആർടിസി ബസ് തട്ടിയാണ് മരണപെട്ടത്.

TAGS: