164 views

സാജു അലക്സ്‌ ദുബൈയിൽ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ

ദുബായ് : ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭാംഗവും ദുബായ് IKEA യിലെ സീനിയർ ജീവനക്കാരനുമായ സാജു അലക്സ്‌ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കമ്പനി ആവശ്യത്തിനായി നവംബർ 9 ഞായറാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും.

TAGS:
82 views

ഉമ്മന്നൂർ പാറവിള ഡി. തോമസ് (82) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി കോട്ടയം നോർത്ത് തിരുവാർപ്പ് സഭാശശ്രൂഷകൻ പാസ്റ്റർ ചാക്കോച്ചൻ തോമസിന്റെ പിതാവ് ഉമ്മന്നൂർ പനയറ ഐപിസി സഭാംഗം പാറവിള ഡി. തോമസ് (82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം 12 നു ബുധനാഴ്ച 8.30 ന് ഭവനത്തിൽ.

TAGS:
260 views

പാസ്റ്റർ രാജൻ എബ്രഹാമിന്റെ ഭാര്യ എൽസി രാജൻ (61) നിര്യാതയായി

ഷാർജ: ഐപിസി യുഎഇ റീജിയൻ മുൻ പ്രസിഡണ്ടും ഐപിസി ഇമ്മാനുവൽ, ദുബായ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ രാജൻ എബ്രഹാമിന്റെ ഭാര്യയും ഐപിസി യുഎഇ റീജിയൻ വുമൺസ് ഫെലോഷിപ്പ് പ്രസിഡണ്ടുമായ കോട്ടയം മുണ്ടന്താനം ചെളിക്കുഴിയിൽ എൽസി രാജൻ (61) നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ:.

TAGS:
62 views

കോടഞ്ചേരി മീൻമുട്ടി ഊരിയക്കുന്നത്ത് ഒ.എം തോമസ് (83) നിര്യാതനായി

കോഴിക്കോട് : കോടഞ്ചേരി മീൻമുട്ടി ഊരിയക്കുന്നത്ത് ഒ.എം തോമസ് (83) നിര്യാതനായി. സംസ്കാരം നവം.10 ന് തിങ്കളാഴ്ച ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 ന് മീൻമുട്ടി ബ്രദറൻ സഭാ സെമിത്തേരിയിൽ.

ഭാര്യ: കുഞ്ഞമ്മ തോമസ്.

TAGS:
121 views

പത്തനാപുരം പ്ലാംകൂട്ടത്തിൽ (കുറ്റിയിൽ) റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ – 75) നിര്യാതയായി

പത്തനാപുരം: പ്ലാംകൂട്ടത്തിൽ (കുറ്റിയിൽ) പാസ്റ്റർ പി. വി. എബ്രഹാമിന്റെ ഭാര്യ റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ – 75) നിര്യാതയായി.

സംസ്കാരശുശ്രൂഷ നവംബർ 10-ന് (തിങ്കൾ) ഉച്ചക്ക് 1 ന് ഐപിസി. പത്തനാപുരം ശാലേം സഭയിൽ.

TAGS:

ഷാജൻ ജോർജ് (51) നിര്യാതനായി

സിഡ്നി: സിഡ്നി പെന്തെക്കോസ്ത് സഭാംഗം അടൂർ എടക്കാട് മിസ്പാ തടത്തിൽ വിളയിൽ റവ.ടി.ജോർജിന്റെയും മേരിക്കുട്ടി ജോർജിന്റെയും മകൻ ഷാജൻ ജോർജ് (51) നിര്യാതനായി. സംസ്കാരം നവം.10 ന് അടൂരിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കടമ്പനാട് Church of God (South.

TAGS:

പാണ്ടനാട് മുളവന പറമ്പിൽ എം. പി. എബ്രഹാം (86) ടോറൻ്റോയിൽ നിര്യാതനായി.

ടോറന്റോ: പാണ്ടനാട് മുളവനപറമ്പിൽ എം.പി. എബ്രഹാം (86) ടോറൻായിൽ നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നവംബർ 14നും 15നും ടോറന്റോയിൽ നടക്കും.

ഭാര്യ: കിടങ്ങന്നൂർ മണപ്പള്ളിൽ ലീലാമ്മ എബ്രഹാം.

മക്കൾ: റോയി എബ്രഹാം നീനാ.

TAGS:
162 views

ലീലാമ്മ സൈമൺ(ഓമന – 63) നിര്യാതയായി

ചിക്കാഗോ: ഐപിസി ചിക്കാഗോ ഹെബ്രോൻ സഭാംഗം കുമ്പനാട് കൊടുന്തറ ലീലാമ്മ സൈമൺ (ഓമന – 63) കേരളത്തിൽ ചികിത്സയിലിരിക്കെ നിര്യാതയായി. സംസ്കാരം നവം.11ന് കുമ്പനാട് ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം സഭാ സെമിത്തേരിയിൽ നടക്കും. സൈമൺ മുട്ടുത്തറയാണ് ഭർത്താവ്..

TAGS:
133 views

മല്ലപ്പള്ളി മാമ്മൂട്ടിൽ അന്നമ്മ സാമുവേൽ (83) ഗുജറാത്തിൽ നിര്യാതയായി

ഗുജറാത്ത്: മല്ലപ്പള്ളി, മാമ്മൂട്ടിൽ ബെഥേൽ കുടുംബാംഗവും ഗാന്ധിധാം, ബെചാവിൽ ഫിലഡൽഫിയ ഫെല്ലോഷിപ്പ് സഭാംഗവുമായ അന്നമ്മ സാമുവേൽ (83) നവംബർ 5 ബുധനാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതൻ എം.എം. സാമുവേൽ (ജോയ് സാർ). സംസ്കാരം നവംബർ 8നു ഫിലഡൽഫിയ ഫെല്ലോഷിപ്പ് സഭയുടെ.

TAGS:
94 views

നീലഗിരി ബിദർക്കാട് എ.ജി. സഭാംഗം പാട്ടവയൽ കൽപ്പറ റാത്തപ്പള്ളിൽ വർഗ്ഗീസ് ഐപ്പ് ( 97) നിര്യാതനായി

വയനാട്: നീലഗിരി ബിദർക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗംപാട്ടവയൽ കൽപ്പറ റാത്തപ്പള്ളിൽ വർഗ്ഗീസ് ഐപ്പ് ( 97) നിര്യാതനായി.

സംസ്കാര ശുശ്രൂഷ നവംബർ ഏഴിന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ബെക്കിയിലുള്ള ബിദർക്കാട് എ.ജി സെമിത്തേരിയിൽ.

TAGS: