
പുനലൂർ തടത്തിൽ അലക്സാണ്ടർ വർഗീസ് (69) മുബൈയിൽ നിര്യാതനായി
പുനലൂർ: പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 11 നു ഞായറാഴ്ച രണ്ടുമണിക്ക് മുംബൈ മലാട് വെസ്റ്റിലുള്ള ഭവനത്തിൽ, (ജെൻ കല്യാൺ നഗർ, സിദ്ദിഖ് വിനായക് ഗാർഡനിൽ,.








