
പ്രിസ്ക ജോസഫ്(42) ഡാളസ്സിൽ നിര്യാതയായി
ഡാളസ്: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിഎംജി സഭാ പ്രസിഡൻറായിരുന്ന പാസ്റ്റർ കെ.കെ. ജോസഫിൻ്റെ മകൾ പ്രിസ്കാ ജോസഫ് ജോഫി (42)അമേരിക്കയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭർത്താവ്: ഇവാ. ജോഫീ ചെറിയാൻ ഉമ്മൻമക്കൾ: ലെവി, ലൂക്ക്








