പാറക്കുളം: പുത്തൻപുരയിൽ പി. എം. യോഹന്നാൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭൗതികശരീരം 25 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും ഭവനത്തിൽ ഉള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം പരുത്തുംപാറയിലുള്ള പാറക്കുളം ദൈവസഭാ സെമിത്തേരിയിൽ 12 മണിക്ക് നടക്കും.
ഭാര്യ: അന്നമ്മ യോഹന്നാൻ പെരിങ്ങര കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: മറിയാമ്മ യോഹന്നാൻ(കൊച്ചുമോൾ) ഷാർജ, പാസ്റ്റർ ഡോ.മാത്യു യോഹന്നാൻ (ഷാജി) ഭോപ്പാൽ.
മരുമക്കൾ : ജോൺസൺ ജോൺ (ഷാർജ) പള്ളികുന്നാൽ കുടുംബഗമാണ്. മേഴ്സി മാത്യു (ഭോപ്പാൽ) തുരുത്തിയിൽ കുടുംബഗമാണ്. കൊച്ചുമക്കൾ : ഫെബി, ക്രിസ്റ്റി,ജോമോൾ, ജോയൽ.
