തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ പുത്തൻവീട്ടിൽ മോളി ജേക്കബ് (66) നിര്യാതയായി
കൊട്ടാരക്കര :തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ പുത്തൻവീട്ടിൽ എൽ. ജേക്കബിന്റെ ഭാര്യ മോളി ജേക്കബ് (66) നിര്യാതയായി. സംസ്കാരം ഡിസം.3 നാളെ രാവിലെ 8നു ഭവനത്തിലും 9നു തൃക്കണ്ണമംഗൽ എ.ജി ചർച്ചിന്റെ നേതൃത്വത്തിൽ സെന്റ്. ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക്.






