67 views

കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67) നിര്യാതയായി

കുണ്ടറ: കരീപ്ര പുത്തൻവിളയിൽ റിജോ ഭവനിൽ ഒ.എൻ.ജി.സി റിട്ട. ഡെപ്യൂട്ടി എൻജിനീയർ വൈ.ജോർജിന്റെ (ജോർജ്കുട്ടി) ഭാര്യ ജെസ്സിയമ്മ ജോർജ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഡിസംബർ 31 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കുണ്ടറ.

TAGS:
53 views

ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി

തൃശൂർ: ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി. സംസ്കാരം ഡിസം. 29 ന് തിങ്കളാഴ്‌ച രാവിലെ 8.30 ന് സ്വവസതിയിലും തുടർന്ന് 10 ന് പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് കരിപ്പക്കുന്ന്.

TAGS:
89 views

പാസ്റ്റർ ജോർജ് പി. ചാക്കോയുടെ ഭാര്യാമാതാവ് ചിന്നമ്മ ജോൺ (80) നിര്യാതയായി

ന്യൂയോർക്ക്: ക്രൈസ്റ്റ് ഏ ജി ന്യൂയോർക്ക് സഭയുടെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ ജോർജ് പി ചാക്കോയുടെ ഭാര്യാമാതാവ് ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വൻകരിമ്പിൽ ചിന്നമ്മ ജോൺ (80) നിര്യാതയായി. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടക്കും.

TAGS:
106 views

ചാത്തന്നൂർ ശ്രീയേശുവിലാസത്തിൽ മാത്യു യോഹന്നാൻ അന്തരിച്ചു

ചാത്തന്നൂർ: ഐപിസി ചാത്തന്നൂർ സഭാംഗം കാരംകോട് ശ്രീയേശുവിലാസം മാത്യു യോഹന്നാൻ (69) അന്തരിച്ചു.

ഭാര്യ:സൂസമ്മ മാത്യു.മക്കൾ:റെജി മാത്യു, റിനു മാത്യു.മരുമക്കൾ:ബിൻസി റെജി, ജെയ്‌സ്.കൊച്ചു മക്കൾ:ജെമീമ, ഇവാൻ.

സംസ്ക്കാരം നാളെ വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക്.

TAGS:
60 views

പാസ്റ്റർ ഇ.ജെ. വർഗീസ്(79) കർത്തൃസന്നിധിയിൽ

മൂവാറ്റുപുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) മണ്ണൂർ സഭാ ശുശ്രൂഷകൻ പാല മേലുകാവ് ഇരുമാപ്ര ഇലവുംമാക്കൽ വീട്ടിൽ പാസ്റ്റർ ഇ.ജെ വർഗീസ് (79) കർത്തൃസനിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ശനിയാഴ്ച (ഡിസംബർ 27 ന് ).

TAGS:
142 views

പാസ്റ്റർ നെബു മാത്സൺൻ്റെ മാതാവ് അന്നമ്മ ചാക്കോ (പൊന്നമ്മ മാത്യു -76) നിര്യാതയായി

കടമ്മനിട്ട: മുള്ളൻവാരത്തിങ്കൽ എബൻ-ഏസറിൽ കോട്ടേജിൽ പരേതനായ എം.ഡി. മാത്യുവിൻ്റെ ഭാര്യ അന്നമ്മ ചാക്കോ (പൊന്നമ്മ മാത്യു -76) നിര്യാതയായി. കടമ്മനിട്ട ഗവ. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്. ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റായി സേവനം ചെയ്തിട്ടുണ്ട്.

TAGS:
111 views

സജി വർഗീസ് (58)ഫിലദൽഫിയിൽ നിര്യാതനായി

ഫിലാദൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലദൽഫിയിയിൽ നിര്യാതനായി.

ഭാര്യ സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചല, എലൈജ.

TAGS:
85 views

ഷിബു അലക്സ്‌ (53) ഡൽഹിയിൽ നിര്യാതനായി

ന്യൂഡൽഹി: കൊല്ലം അഞ്ചൽ ഗിൽഗാൽ കുടുംബാംഗം ഷിബു അലക്സ്‌ (53) ഡൽഹിയിൽ നിര്യാതനായി. സാവിത്രിനഗർ മഹനേഹ് – ദാൻ ഫെല്ലോഷിപ്പ്‌ സഭാഗമാണ്.

സംസ്ക്കാരം ഡിസം. 27 രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം അഞ്ചൽ.

TAGS:

ചെങ്ങന്നൂർ പേരിയാത്തു വി.വി.ജോൺ (ജോണിച്ചായൻ -84) നിര്യാതനായി

ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ ചെങ്ങന്നൂർ സഭാംഗം പേരിയാത്തു വി.വി.ജോൺ (ജോണിച്ചായൻ -84) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: പൊന്നമ്മ പുല്ലാട് ഓവനാലിൽ കുടുംബാംഗം.

മക്കൾ: ജിജു , ജിബു..

TAGS:
114 views

കണ്ടൻകേരിൽ പാസ്റ്റർ കെ.റ്റി ഉമ്മന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഉമ്മൻ നിര്യാതയായി

നിരണം: കണ്ടൻകേരിൽ പാസ്റ്റർ കെ .റ്റി ഉമ്മന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഉമ്മൻ നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ: സ്റ്റാന്റലി കെ ഉമ്മൻ,(നിരണം യുപിഎഫ്, പ്രസിഡന്റ്‌) ഷേർലി ജോൺസൻ, ജോസഫ് കെ ഉമ്മൻ, ഉമ്മൻ കെ ഉമ്മൻ, സജി.

TAGS: