
പാസ്റ്റർ കെ.വി.ചാക്കോ (92) കർത്തൃസന്നിധിയിൽ
തൃശൂർ : മലബാർ, തൃശൂർ മേഖലകളിലെ ആദ്യകാല ഐപിസി ശുശ്രൂഷകൻ കാഞ്ഞിരിത്തിക്കൽ പാസ്റ്റർ കെ.വി ചാക്കോ (92)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നിട്.
63 വർഷമായി കൊട്ടാരക്കര മുതൽ നാലമ്പൂർ, വാൽക്കുളമ്പ്, കോരെഞ്ചിറ, തൃശ്ശൂരിൽ പെരിങ്ങഡൂർ തുടങ്ങിയ പല.








