കുറിച്ചി സതീഷ് ഭവനം ഗോപിദാസ് ഇ. പി. (75) നിര്യാതനായി
കുറിച്ചി : കുറിച്ചി സതീഷ് ഭവനത്തിൽ ഗോപിദാസ് ഇ പി (75)നിത്യതയിൽ ചേർക്കപ്പെട്ടു.ഭൗതീക ശരീരം ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 04.00 മണിക്ക് കോട്ടയം, കുറിച്ചി, മില്ലുകവലയിലുള്ള മകൻ സാബുമോന്റെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാത്രി 10 മണിക്ക് മകൾ ജോൺസിയുടെ.






