തെങ്കാശി: കണ്ണൂർ കാലാങ്കി ഒലിക്കര കുടുംബാംഗവും എജി ചർച്ച് തെങ്കാശി, പാട്ടാകുറച്ചി, സഭാംഗവുമായ ഏലിയാമ്മ അലക്സാണ്ടർ (അമ്മിണി) 80 കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ അലക്സാണ്ടർ.
കണ്ണൂർ, കാലാങ്കി ഏ.ജി. സഭയുടെ ആദ്യകാല കുടുംബങ്ങളിൽ ഒന്നായിരുന്നു ഒലിക്കര കുടുംബം.
മക്കൾ: റീന, റെജ, പ്രിയ, പ്രീതി, പ്രിൻസ്. മരുമക്കൾ:- പാസ്റ്റർ ജെയിംസ് (FFCI, ഗുജറാത്ത്), പാസ്റ്റർ ബിജു (ഐപിസി, മല്ലശ്ശേരി) പാസ്റ്റർ ദേവാസുധൻ (എജി ചർച്ച് തെങ്കാശി, പാട്ടാകുറച്ചി), പരേതനായ പാസ്റ്റർ വാൽസൺ, സ്നേഹ.
സംസ്കാര ശുശ്രൂഷക തെങ്കാശി ഏ.ജി പാട്ടാകുറച്ചി സഭയുടെ നേതൃത്വത്തിൽ നടക്കും.
വാർത്ത: പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ
