ആലീസ് ഏബ്രഹാം (83) ഡാളസിൽ നിര്യാതയായി

റോലറ്റ് (ഡാളസ്): റാന്നി കണ്ടൻപേരൂർ ചക്കുള്ളത്ത് സി.ജെ. ഏബ്രഹാമിൻ്റെ ഭാര്യ ആലീസ് ഏബ്രഹാം (83) ജനുവരി 22ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പൊതുദർശനം (Viewing Service): ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ.

TAGS:
220 views

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു(42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനുവരി 29 ന് വ്യാഴാഴ്ച 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക്.

TAGS:
224 views

ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി

സൂറത്ത്: പാണ്ടനാട് സ്വദേശിയായ ബിൻസി റോബിൻ വർഗീസ് (41) സൂറത്ത് മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ നിര്യാതയായി.

നാസിക്കിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

ഭർത്താവും മകനും പരിക്കില്ലാതെ രക്ഷപെട്ടു. ഭർത്താവ് റോബിനാണ്.

TAGS:
108 views

റവ.തമ്പി മാത്യുവിൻ്റെ ഭാര്യ മോളി മാത്യു (69) നിര്യാതയായി

അറ്റ്ലാൻ്റ: ഉദയ്പൂർ ഫിലഡൽഫിയ ബൈബിൾ കോളേജ് പ്രസിഡന്റും എക്സൽ മിനിസ്‌ട്രീസ് ചെയർമാനുമായ ആഞ്ഞിലിമൂട്ടിൽ റവ.തമ്പി മാത്യുവിൻ്റെ ഭാര്യ മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്.

ശാരീരിക ക്ലേശങ്ങളാൽ രണ്ടുവർഷത്തിലധികമായി ക്ഷീണിതയായിരുന്നു. അറ്റ്ലാൻ്റ കാൽവറി അസംബ്ലി.

TAGS:
87 views

ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയിൽ

ഓതറ: വടക്കേടത്ത് പരേതനായ വി.വി. ബേബിയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ ബേബി (85) നിര്യാതയായി.

സംസ്ക്കാരം 29 നു വ്യാഴാഴ്ച 12 മണിക്ക് ഓതറ ഐ പി സി ഫിലാദൽഫിയ സെമിത്തേരിയിൽ.

മക്കൾ: മേഴ്‌സി,.

TAGS:
172 views

കൊടുമൺ പുത്തൻപുര പടിഞ്ഞാറ്റേതിൽ ഗീവർഗീസ് പാപ്പച്ചൻ (65) നിര്യാതനായി

അടൂർ: കൊടുമൺ മന്ന മിനിസ്ട്രി ചർച്ച് സഭാംഗമായ പുത്തൻപുര പടിഞ്ഞാറ്റേതിൽ ഗീവർഗീസ് (പാപ്പച്ചൻ – 65) നിര്യാതനായി.

സംസ്കാരം 27ന് ചൊവ്വ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷിക്കുശേഷം 12ന് മന്നാ മിനിസ്ട്രി പ്രയർ സെൻറർ സെമിത്തേരിയിൽ.

TAGS:

റവ. ഡോ. എബ്രഹാം ജോർജ് (62) കർത്തൃസന്നിധിയിൽ

ഹ്യൂസ്റ്റൺ: സീനിയർ ശുശ്രൂഷകൻ റവ. ഡോ. എബ്രഹാം ജോർജ് (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. Christian Assembly of Houston സഭാംഗമാണ്. സംസ്കാരം ജനു. 31 ന് രാവിലെ 9 ന് നടക്കുന്ന പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം ഉച്ചക്ക് 12.30 ന് South.

TAGS:

പാസ്റ്റർ മാത്യു തോമസ് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ : മഹനേത ഫെലോഷിപ്പ് ചർച്ച് മുംബൈ സീനിയർ സഭാ ശുശ്രൂഷകൻ തിരുവല്ല ഇരവിപേരൂർ പ്ലാക്കീഴ്പുരയ്ക്കൽ വടക്കേതിൽ കർത്തൃദാസൻ പാസ്റ്റർ മാത്യു തോമസ് (റെജി-60) ജനുവരി 24 ശനിയാഴ്ച്ച രാവിലെ മുംബൈയിൽ നിന്നും പൂനയിലേക്ക് കാർ ഓടിച്ച് പോകുമ്പോൾ ഹൃദയാഘാതത്തെ തുടർന്ന്.

TAGS:
65 views

എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി

കൊട്ടാരക്കര: ഐപിസി തൃക്കണ്ണമംഗൽ രെഹോബോത്ത് സഭാ ശുശ്രുഷകൻ പാസ്റ്റർ സാജൻ വർഗീസിന്റെ ഭാര്യാ പിതാവ് എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി.

ഭൗതിക ശരീരം ജനു. 26 ന് തിങ്കളാഴ്ച രാവിലെ.

TAGS:
66 views

കോലഞ്ചേരി ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി

കോലഞ്ചേരി: തമ്മാനിമറ്റം ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി. സംസ്കാരം ജനു. 24ന് ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 ന് പുത്തൻകുരിശ് സെമിത്തെരിയിൽ. ഐപിസി തമ്മാനിമറ്റം ഫിലദൽഫിയ സഭാംഗമാണ്.

ഭാര്യ: അന്നമ്മ.

TAGS: