385 views

ബേബി കടമ്മനിട്ട (84) നിര്യാതനായി

പത്തനംതിട്ട: കടമ്മനിട്ട ചാന്തുകാവ് കല്ലൂർമുക്ക് കല്ലുമ്പുറത്ത് ടി.ടി. ബേബി (ബേബി കടമ്മനിട്ട – 84) നിര്യാതനായി. ഐപിസി കേരള സ്റ്റേറ്റിൻ്റെ ഓഫീസ് മാനേജറായിരുന്നു.

സംസ്കാരം ഫെബ്രു. 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 9.

TAGS:
150 views

ജീനാ ബോബി (50) നിത്യതയിൽ

ദുബായ്: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (ടിപിഎം) ദുബായ് സഭാംഗം ജീനാ മാത്യൂസ് (50) ദുബായിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കോട്ടയം അമ്പാട്ട് കുടുംബാംഗമാണ്.

ഭർത്താവ്: പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യു ടി.വർഗീസ് (ബോബി). മകൾ: സിസ്റ്റർ.

TAGS:
89 views

ഡോ. ഇട്ടി ഏബ്രഹാമിൻ്റെ സഹോദരി സാറാമ്മ ഈപ്പന്റെ സംസ്കാരം ഫെബ്രു. 7ന്

മല്ലപ്പള്ളി: ഡോ. ഇട്ടി ഏബ്രഹാമിന്റെ സഹോദരിയും മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ.ഈ. ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ഈപ്പൻ്റ (85) സംസ്കാരം മല്ലപ്പള്ളി സെന്റ് ആൻഡ്രൂസ് മർത്തോമ പള്ളി സെമിത്തേരിയിൽ ഫെബ്രു. 7ന് ശനിയാഴ്ച രാവിലെ 10ന് നടക്കും.

TAGS:
106 views

സിസ്റ്റർ ഡെയ്സി മാത്യു(64) നിര്യാതയായി

ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു.

മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി,റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ (ബാബു.

TAGS:
96 views

പാസ്റ്റർ എൻ.സി വർക്കി നിര്യാതനായി

ചിക്കാഗോ: ദീർഘകാലം ചിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റർ എൻ സി വർക്കി (തങ്കച്ചൻ 82) കേരളത്തിൽ വെച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. നെടിയ കാലായിൽ കുടുംബാംഗമാണ്..

TAGS:
64 views

കാരയ്ക്കാട് തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) നിര്യാതനായി

കാരയ്ക്കാട്: ച൪ച്ച് ഓഫ് ഗോഡ് സഭാംഗം തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2ന് തിങ്കളാഴ്ച 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ.

TAGS:
81 views

താഴംപള്ളത്തിൽ തോമസ് വർഗ്ഗീസ് (കുട്ടച്ചൻ -92) നിര്യാതനായി

തിരുവല്ല: താഴംപള്ളത്തിൽ തോമസ് വർഗീസ് (കുട്ടച്ചൻ – 92) അമേരിക്കയിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിക്കും. തുടർന്ന് 1.45 ന് സെയ്ൻ്റ് പോൾ മിനസോട്ട Elmhurst സെമിത്തേരിയിൽ സംസ്കരിക്കും.

TAGS:
78 views

ജോൺസൻ മേലേടത്തിൻ്റെ മാതാവ് അന്നമ്മ എബ്രഹാം (81) അമേരിക്കയിൽ നിര്യാതയായി

കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം.എ. എബ്രഹാമിൻ്റെ ഭാര്യ അന്നമ്മ എബ്രഹാം (81) ജനു.29 ന് അമേരിക്കയിൽ നിര്യാതയായി. സംസ്കാരം പിന്നീട് ഐപിസി ഹെബ്രോൻ ഡാളസ് സഭയുടെ നേതൃത്വത്തിൽ നടക്കും. റാന്നി പകലോമറ്റം – താഴമൺ കിടങ്ങിനേത്ത് കുടുംബാംഗമാണ്.

TAGS:
109 views

റ്റി.പി.എം പനമ്പറ്റ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടിയുടെ (63) സംസ്കാരം നാളെ

പനമ്പറ്റ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടി (63) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം നാളെ രാവിലെ 10 ന് കൊട്ടാരക്കര റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രുഷകൾക്ക് ശേഷം.

TAGS:
78 views

സൂസൻ ജോർജ് (73 ) നിര്യാതയായി

പാട്ന, ബിഹാർ: തൊടുപുഴ മുട്ടം നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ ഭാര്യ സൂസൻ ജോർജ് (73 ) നിര്യാതയായി.

നാല് പതിറ്റാണ്ടിൽ അധികമായി ബീഹാറിൽ സുവിശേഷ വേലയിൽ ആയിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് മക്കളിൽ രണ്ടുപേർ.

TAGS: