ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു.
മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി,റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ (ബാബു താന്നിക്കൽ), രാജു താന്നിക്കൽ.
സംസ്കാരം പിന്നീട്.