
രോഗത്തിൻ്റെ സങ്കീർണതകൾ ഇല്ലാത്ത നാട്ടിലേക്ക് പ്രത്യാശയോടെ നിമ്മി ജോയി (34)യാത്രയായി
സെക്കന്തരാബാദ്:വയനാട്ടിൽ കണിയാമ്പറ്റ സ്വദേശിയായ, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും മലങ്കര ക്രിസ്ത്യൻ ചർച്ചിൽ അംഗവുമായ തോട്ടത്തിമലയിൽകെ.ജോയിയുടെയും തങ്കമ്മ ജോയിയുടെയും രണ്ടാമത്തെ മകളും പുനലൂർ വള്ളപ്പുരയ്ക്കൽ വിപിൻ കോശിയുടെ ഭാര്യയുമായനിമ്മി ജോയി (34) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭർത്താവ്: ജിബു.





