
പാസ്റ്റർ സൈമൺ ഗീവർഗീസിൻ്റെ സംസ്‌ക്കാരം നാളെ
അടൂർ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനായ മണക്കാല എബനേസർ പുത്തൻ വീട്ടിൽ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ മാർച്ച് 9ന് രാവിലെ മണക്കാല ഭവനത്തിലെ ശുശ്രൂഷകൾക്കും 9 ന് ഐപിസി മണക്കാല ശാലേം.







