
ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക കർതൃസന്നിധിയിൽ
തൃശൂർ: തൃശൂർ – പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം ഇരുമ്പുപാലത്ത് ബൈക്കിടിച്ച് സുവിശേഷ പ്രവർത്തകക്ക് ദാരുണാന്ത്യം.
മുല്ലക്കര പുന്നവേലിൽ തമ്പിയുടെ ഭാര്യ ഗ്രേസി (62) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 തോടെ ബൈക്കിടിച്ചായിരുന്നു അപകടം..









