മുൻ സൈനിക ഉദ്യോഗസ്ഥൻ കെ. എസ്. ജോൺ കർതൃസന്നിധിയിൽ

നിലമ്പൂർ: കാടമല കെ. എസ്. ജോൺ (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാടമല കെ.ജെ. സാമുവേലിൻ്റെയും തങ്കമ്മ സാമുവേലിൻ്റെയും പ്രഥമ പുത്രനാണ്.

സംസ്കാരം ഏപ്രിൽ 1 ബുധൻ രാവിലെ 8.30 ന് പാലങ്കര ഭവനത്തിൽ പൊതുദർശനവും തുടർന്ന് 9.30.

TAGS:
250 views

മേപ്രാൽ മണമേൽപറമ്പിൽ സുനിലിൻ്റെ മകൻ സ്കൂൾ വിദ്യാർത്ഥിയായ സ്റ്റീവിൻ മുങ്ങി മരിച്ചു

തിരുവല്ല: കൂട്ടുകാരുമെത്ത് കുളിക്കാനിങ്ങിയ സ്കൂൾ വിദ്യാർത്ഥി ചാത്തങ്കേരി മണിമലയാറ്റിൽ മുങ്ങി മരിച്ചു.മേപ്രാൽ ഐ.പി.സി സഭാംഗങ്ങളായ മണമേൽപറമ്പിൽ ചാണ്ടി വർഗീസിൻ്റെയും (സുനിൽ) തിരുവൻവണ്ടൂർ പത്തായപറമ്പിൽ വിൻസി ചാണ്ടിയുടെയും (ഓസ്ട്രേലിയ) മകൻ സ്റ്റീവിൻ ചാണ്ടി (14) ആണ് ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിൽ.

TAGS:
91 views

ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ ഈട്ടിച്ചുവട് പേരങ്ങാട്ട് മത്തായി തോമസ് (ബേബിസാർ – 91) നിര്യാതനായി

റാന്നി: ചേകോട്ട്, ഇലഞ്ഞാന്ത്രമണ്ണിൽ, ഈട്ടിച്ചുവട് പേരങ്ങാട്ട് റിട്ട. അധ്യാപകൻ മത്തായി തോമസ് (ബേബിസാർ – 91) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പൂഴിക്കുന്നു ഐപിസി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ.

TAGS:
268 views

മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിര്യാതനായി

അടൂർ: മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 02 ന് വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷാനന്തരം 11.30 ന് മണക്കാല ശാരോൻ ഫെലോഷിപ്പ്.

TAGS:
122 views

വൈ. ഡാനിയേൽ(85) നിര്യാതനായി

കൊട്ടാരക്കര: ഉമ്മന്നൂർ(പനയറ) താബോർ സഭാംഗം ബന്നി ഭവനിൽ വൈ ഡാനിയേൽ(85) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷ 30 ന് നാളെ രാവിലെ 8 ന് ഭവനത്തിലെ ശുശ്രുഷക്കു ശേഷം 11 ന് സഭാ സെമിത്തേരിയിൽ നടക്കും. ഐപിസി പറയറ സഭയുടെ സ്ഥാപക അംഗങ്ങളിൽ.

TAGS:
80 views

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66) നിത്യതയിൽ

വാഴൂർ: റ്റി.പി.എം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (രാജു) ഭാര്യ ആനിയമ്മ രാജൻ (66) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്.

TAGS:
98 views

ഇഞ്ചത്തൊട്ടി തെങ്ങുംപള്ളിൽ വീട്ടിൽ ജോഷി മാത്യുവിന്റെ സഹധർമ്മിണി ഷീലാ കുമാരി കർതൃസന്നിധിയിൽ

നേര്യമംഗലം: ഇഞ്ചത്തൊട്ടി,തെങ്ങുംപള്ളിൽ വീട്ടിൽ ജോഷി മാത്യുവിന്റെ സഹധർമ്മിണിയും ഐപിസി മൗണ്ട് ഒലിവിറ്റ് സഭംഗവുമായ ഷീലാ കുമാരികത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 29-3-2026 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ചു 2 മണിയോടുകൂടി ചാത്തമറ്റം ഐപിസി.

TAGS:
129 views

ജോസ് കുറ്റ്യാനി എംഎൽഎ യുടെ മകൻ മജു ജോസ് (59) നിര്യാതനായി

കൊച്ചി : ഐപിസി സയോൺ അസംബ്ലി പാലാരിവട്ടം സഭാംഗം മജു ജോസ് (59) നിര്യാതനായി. മുൻ എം.എൽ.എ ജോസ് കുറ്റ്യാനിയുടെ മകനാണ്.

ഏകനായി പെന്തെക്കൊസ്തു വിശ്വാസത്തിൽ വന്ന അദ്ദേഹം സുവിശേഷ പ്രവർത്തകനുമായിരുന്നു

സംസ്കാരം.

TAGS:
115 views

ജോളി സാലസ് (67) കർത്തൃസന്നിധിയിൽ

വിശാഖപട്ടണം : ഗാജുവാക്ക IPCNR Bethel church സഭാംഗവും ബ്രദർ സാലസ് ജോസഫിന്റെ ഭാര്യയുമായമഞ്ഞാടി ആമല്ലൂർ ഊന്നുകല്ലിങ്കൽ ജോളി സാലസ് (67) മാർച്ച് 26ന് നിര്യാതയായി.

സംസ്കാരം മാർച്ച് 30 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കാവുംഭാഗം.

TAGS:
150 views

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർതൃസന്നിധിയിൽ

അണക്കര: ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ മുൻ കട്ടപ്പന സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷ ഏപ്രിൽ 1.

TAGS: