85 views

ഫിന്നി കോരയുടെ പിതാവ് സുവി. ടി.എം. കോര (കുഞ്ഞുമോൻ-84) യുടെ സംസ്കാരം മാർച്ച് 21ന്

കോട്ടയം: ഓൺലൈൻ ഗുഡ്‌സ് ബോർഡംഗം ഫിന്നി കോരയുടെ പിതാവ് മണർകാട് ഐരാറ്റുനട തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം. കോര (കുഞ്ഞുമോൻ-84) നിര്യാതനായി.

സംസ്കാരം മാർച്ച് 21ന് രാവിലെ 9ന് ഐപിസി കോട്ടയം ടാബർനാക്കിൾ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് 12ന്.

TAGS:
50 views

കളത്തിപ്പടി കണ്ണോത്ര ഒരപ്പാംകുഴിയിൽ മറിയാമ്മ കുര്യൻ (73) കർതൃസന്നിധിയിൽ. സംസ്കാരം ഇന്ന്

കോട്ടയം: ഐപിസി കളത്തിപ്പടിരഹബോത്ത് സഭാംഗം കണ്ണോത്ര ഒരപ്പാംകുഴിയിൽ കുര്യൻ തോമസിന്റെ ഭാര്യ മറിയാമ്മ കുര്യൻ (73) നിര്യാതയായി. സംസ്കാരം മാർച്ച് 18 ബുധനാഴ്ച 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാങ്ങാനം ചിലമ്പറ കുന്നിലുള്ള സഭാസെമിത്തേരിയിൽ.

മക്കൾ:.

TAGS:
238 views

പാസ്റ്റർ കെ വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ(78) നിത്യതയിൽ

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആറ്റിങ്ങൽ സെന്ററിന്റെ മുൻ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ വൈ ശാമുവേലിന്റെ സഹധർമ്മിണിയും കൊട്ടാരക്കര സെന്ററിലെ ഇഞ്ചക്കാട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ കെഎസ് ജോണിന്റെ മാതാവുമായ സിസ്റ്റർ 17:03:2026ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഐപിസി ബേർശേബാ.

TAGS:
141 views

കുറത്തികാട് നിരവത്ത് അന്നമ്മ തോമസ് (അമ്മിണി – 94) നിര്യാതയായി

കുറത്തികാട്:കുറത്തികാട് കർമ്മേൽ എ.ജി സഭാംഗമായ നിരവത്ത് ശാരോൻ ഭവനത്തിൽ അന്നമ്മ തോമസ് (അമ്മിണി – 94) നിര്യാതയായി. കുറത്തികാട് കുറ്റിയിൽ കുടുംബാംഗവും കുന്നേത്ത് കുടുംബാംഗം പരേതനായ തോമസിന്റെ ഭാര്യയുമാണ്.

മക്കൾ: പരേതയായ വാവമ്മ (ഭോപ്പാൽ), സണ്ണി, റോസ്സമ്മ.

TAGS:
104 views

രാജു പാപ്പച്ചൻ (64) നിര്യാതനായി

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെന്റർ സഭാംഗം രാജു പാപ്പച്ചൻ (64) നിര്യാതനായി.

സംസ്കാരം മാർച്ച് 13 ന് രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം10.30 ന് കണ്ടമഗലം കുണ്ടിലക്കാട് സെമിത്തേരിയിൽ.

TAGS:
165 views

പാസ്റ്റർ തോമസ് പി. തരകന്റെ മാതാവ് ചിന്നമ്മ പാപ്പച്ചൻ (84) കർത്തൃസന്നിധിയിൽ

ഗുജറാത്ത്: അഹമ്മദാബാദിൽ ദീർഘവർഷങ്ങളായി സുവിശേഷ പ്രവർത്തനം ചെയുന്ന പാസ്റ്റർ തോമസ് പി. തരകന്റെ മാതാവ്, പരേതനായ കരൂർ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (84) ഗുജറാത്തിൽ നിര്യാതയായി. കുറ്റിയിൽ കുടുംബാംഗമാണ്.

സംസ്കാരം കേരളത്തിൽ വച്ച് മാർച്ച് 14ന് ശനിയാഴ്ച്ച.

TAGS:
237 views

പാസ്റ്റർ സുനു ശാമുവൽ(48) നിത്യതയിൽ

തിരുവനന്തപുരം: വട്ടപ്പാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിറ്റ്നെസ്സ് ഗോസ്പൽ മിനിസ്ട്രി സ്ഥാപക പ്രസിഡണ്ട് പാസ്റ്റർ സുനു ശാമുവേൽ (48) നിത്യതയിൽ പ്രവേശിച്ചു.കഴിഞ്ഞദിവസം താൻ സഞ്ചരിച്ചിരുന്ന മോട്ടർസൈക്കിൾ ഒരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് പരിക്ക്പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെ ഇന്ന് രാവിലെ.

TAGS:
128 views

പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് മേരിക്കുട്ടി ചാക്കോ (78) കർതൃസന്നിധിയിൽ

തേക്കുതോട്: ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകനും പി സി ഐ സംസ്ഥാന സെക്രട്ടറിയുമായ പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ (78) കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ.

TAGS:
154 views

കൊട്ടാരക്കര വാളകം നെല്ലിവിള പുത്തൻ വീട്ടിൽ റ്റി. ജോൺകുട്ടി (58) നിര്യാതനായി

വാളകം: കൊട്ടാരക്കര വാളകം നെല്ലിവിള പുത്തൻ വീട്ടിൽ റ്റി. ജോൺകുട്ടി (58) നിര്യാതനായി. സംസ്കാരം മാർച്ച് 11 ന് ബുധനാഴ്ച രാവിലെ 8 ന് ഭവനത്തിലും 9 ന് തലച്ചിറ ഐ പി സി സീയോൻ സഭയിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം.

TAGS:
282 views

സിസ്റ്റർ അന്നാ കണ്ടത്തിലിന്റെ സംസ്കാരം മാർച്ച് 10 ചൊവ്വാഴ്ച

മാങ്ങാനം : വേലങ്ങാട്ട് കണിയാംപറമ്പിൽ പ്രൊഫ.കെ.വി. ഏബ്രാഹാമിൻ്റെ (ബ്രില്ല്യൻ്റ്, പാലാ) ഭാര്യയും സുവിശേഷ പ്രസംഗകയുമായ സിസ്റ്റർ അന്നാ കണ്ടത്തിൽ (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്കാരം മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 7 മുതൽ ഭവനത്തിലും 9.30 മുതൽ.

TAGS: