കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആറ്റിങ്ങൽ സെന്ററിന്റെ മുൻ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ വൈ ശാമുവേലിന്റെ സഹധർമ്മിണിയും കൊട്ടാരക്കര സെന്ററിലെ ഇഞ്ചക്കാട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ കെഎസ് ജോണിന്റെ മാതാവുമായ സിസ്റ്റർ 17:03:2026ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഐപിസി ബേർശേബാ സഭയുടെ അങ്കണത്തിൽ കൊണ്ടുവരികയും ഇഞ്ചക്കാട് ഐപിസി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ ശുശ്രൂഷകൾ നടത്തി കലയപുരത്തുള്ളസഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പാസ്റ്റർ കെ വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ(78) നിത്യതയിൽ
