കൊട്ടാരക്കര: ഉമ്മന്നൂർ(പനയറ) താബോർ സഭാംഗം ബന്നി ഭവനിൽ വൈ ഡാനിയേൽ(85) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ 30 ന് നാളെ രാവിലെ 8 ന് ഭവനത്തിലെ ശുശ്രുഷക്കു ശേഷം 11 ന് സഭാ സെമിത്തേരിയിൽ നടക്കും. ഐപിസി പറയറ സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ.
ഭാര്യ: പരേതയായ അന്നമ്മ ഡാനിയേൽ.
മക്കൾ: ബന്നി ഡാനിയേൽ (ഖത്തർ), ബറ്റി ഷിബു, ബൻസി സാംകുട്ടി.
മരുമക്കൾ: അനിത, കുഞ്ഞപ്പി, സാംകുട്ടി.
