• കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും 10-നും
  • റ്റിപിഎം ഓസ്‌ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
  • യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ…
  • വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും
Written by:
P S Cherian
യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക:

ബ്രദർ രാജൻ കുരുവിള വാഹന അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

P S Cherian - OBITUARIES - September 25, 2026
P S Cherian
279 views 0 secs 0 Comments

കട്ടപ്പന: അണക്കര അൽഫോൻസാ ആശുപത്രിയിൽ നിന്നും രോഗിയുമായി കട്ടപ്പനയിലേക്ക് പോയ ആംബുലൻസ് പാറക്കടവിന് സമീപം വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അണക്കര ആറാം മൈൽ സ്വദേശി മറ്റത്തിൽ റിട്ടയർഡ് എസ് ഇ റെയിൽവേ ഉദ്യോഗസ്ഥൻ ആറാം മൈൽ ഐ പി സി ശാലേം സഭാംഗവും, ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബോസ് എം കുരുവിളയുടെ ഇളയ സഹോദരനുമായ ബ്രദർ രാജൻ കുരുവിള (78 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : പാസ്റ്റർ ജയ്മോൻ രാജൻ (ഐ.പി.സി ബേർശേബ വിലങ്ങന്നൂർ, തൃശൂർ), ബ്ലെസി, ജ്യോതി. മരുമക്കൾ : സജി തൈപ്പറമ്പിൽ (കമ്പംമെട്ട്), പാസ്റ്റർ കെ വി വർഗീസ് (സാജൻ – ഐ പി സി ശാലോം ആറാം മൈൽ, കുമളി), ജൂലി ജയ്മോൻ. കൊച്ചു മക്കൾ : പ്രൈസ് ജയ്മോൻ, ഗ്രേസ് ജയ്മോൻ, ജോയൽ വർഗീസ്, നോയൽ വർഗീസ്, മഹിമ സജി, മെറിൻ സജി, മെർലിൻ സജി.

സംസ്കാര ശുശ്രൂഷകൾ ഇന്ന് സെപ്റ്റംബർ 26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെ കുമളി ആറാം മൈൽ ഐ പി സി ശാലേം സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

(കൂടുതൽ വിവരങ്ങൾക്ക്: 97441 19614)

TAGS:
PREVIOUS
നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ ബഥേൽ ബൈബിൾ കോളേജ്; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം
NEXT
തിരുസന്നിധിയിൽ – 36|ആത്മാവിലും സത്യത്തിലും| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
573 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 2 weeks ago
Popular
BRIDES WANTED
1844 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1283 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1176 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
958 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
902 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
876 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
907 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 19, 2026
പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ഗ്രേസി ബെന്നി (67) ഡാളസിൽ നിര്യാതയായി
July 22, 2026
റ്റിപിഎം തിരുവല്ല സെന്റർ ശുശ്രൂഷക മദർ സൂസാ ആർ (55) കർതൃസന്നിധിയിൽ
June 29, 2026
ഡോ. കുഞ്ഞുമോൻ ചാക്കോയുടെ സംസ്കാരം ജൂലൈ 2 വ്യാഴാഴ്ച
December 18, 2025
പഴഞ്ഞി മങ്ങാട് സൂസന്ന ടീച്ചർ (76) ബെംഗളൂരുവിൽ നിര്യാതയായി
Leave a Reply

Click here to cancel reply.

Recent Posts

  • കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും 10-നും
  • റ്റിപിഎം ഓസ്‌ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
  • യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ രാജു പൂവക്കാല
  • വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം
  • നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved