നിലമ്പൂർ: കാടമല കെ. എസ്. ജോൺ (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാടമല കെ.ജെ. സാമുവേലിൻ്റെയും തങ്കമ്മ സാമുവേലിൻ്റെയും പ്രഥമ പുത്രനാണ്.
സംസ്കാരം ഏപ്രിൽ 1 ബുധൻ രാവിലെ 8.30 ന് പാലങ്കര ഭവനത്തിൽ പൊതുദർശനവും തുടർന്ന് 9.30 ന് വട്ടപ്പാറ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം ചളിക്കപ്പെട്ടി സഭാ സെമിത്തെരിയിൽ.
സൈനിക സേവന കാലയളവിൽ വിവിധ സഭകളുടെ ഉന്നമനത്തിനായി വടക്കേ ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയാമ്മ ചെമ്പോലിൽ, പരേതയായ തങ്കമ്മ ജോൺ.
മക്കൾ: ഷാജി ജോൺ (ട്രാവൽ സിയോൺ ട്രാവൽസ് ബാംഗ്ലൂർ), മാത്യു ജോൺ (ട്രാവൽ സിയോൺ ആലുവ), ഷൈനി സണ്ണി പൂനെ(YWAM).
മരുമക്കൾ: ഷോണി ഷാജി, ജിനു മാത്യു, സണ്ണി ജേക്കബ്.
കൊച്ചുമക്കൾ: ജോയൽ,
ജയ്ഡോൺ, സാറ, സാം.
സഹോദരങ്ങൾ: ഐപിസി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻറ് പാസ്റ്റർ കെ.എസ്. ജോസഫ് ,ഫിലാദൽഫിയ ഫെലോഷിപ്പ് ചർച്ച് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. സാമുവേൽ,പരേതനായ കെ.എസ്. ഏബ്രഹാം , പരേതയായ മേരിക്കുട്ടി, പരേതയായ അന്നമ്മ, പരേതനായ തങ്കച്ചൻ, ലിസി സാം.
