തിരുവല്ല: മലയിൽ കട്ടപ്പുറത്തു വീട്ടിൽ കെ.എ.ജേക്കബ് (തമ്പാച്ചൻ – 73 ) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്.
സംസ്ക്കാരം മാർച്ച് 7 ന്
രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വന്ന് 10 മണിക്ക് തിരുവല്ല ഐപിസി ടൗൺ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് സംസ്ക്കാരം 1 മണിക്ക് പാമലയിലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ ആലീസ് ജേക്കബ് ചെറുകോൽ ചിറ്റാനിക്കൽ കുടുംബാംഗമാണ്.
