പാസ്റ്റർ ജോൺ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ജോൺ (84) കർത്തൃസന്നിധിയിൽ

നീമച്ച് (മധ്യപ്രദേശ്) : പത്തനംതിട്ട കുടശ്ശനാട് പീടികയിൽ പരേതനായ മത്തായി വർഗീസിന്റെ മകളും പടിഞ്ഞാറെ കളയ്ക്കാട്ട് കല്ലിമേൽ പാസ്റ്റർ ജോൺ ദാനിയേലിന്റെ സഹധർമ്മിണിയുമായ തങ്കമ്മ ജോൺ (84) 16-02-2026 ൽ നിര്യാതയായി. പരേത ഫിലദിൽഫിയാ ഫെൽലോഷിപ്പ് ചർച്ച് നീമച്ച് (മദ്ധ്യപ്രദേശ്) അംഗവും.

TAGS:
78 views

മുണ്ടത്താനം മുളക്കൽ എം.സി.ചാക്കോ (കുഞ്ഞുമോൻ- 79) നിര്യാതനായി

മുണ്ടത്താനം: ദി പെന്തെക്കൊസ്ത് മിഷൻ മുണ്ടത്താനം സഭാംഗം മുളക്കൽ എം.സി.ചാക്കോ (കുഞ്ഞുമോൻ- 79) നിര്യാതനായി.സംസ്കാരം പിന്നീട്.

ഭാര്യ: സൂസമ്മ ചാക്കോ. മക്കൾ: ജോർജ് ജേക്കബ്, തോമസ് ജേക്കബ്, സുലു ഷാജി, ബിനു ജേക്കബ്, ജോൺ ജേക്കബ്, സിസ്റ്റർ.

TAGS:

ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് മുൻനിര പ്രവർത്തകൻ സുവി. വി.സി. ജെയിംസൺ (64) നിര്യാതനായി

തൃശൂർ: നൂറുകണക്കിന് യുവാക്കളിൽ ആത്‍മിയ ദർശനം പകർന്ന് ക്രിസ്തു സ്നേഹത്തിലേക്കു വഴി നടത്തിയ ഇന്ത്യാ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ മുന്നണി പ്രവർത്തകൻ ഇവാ.വി.സി. ജെയിംസൺ (64) ഫെബ്രു 17 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

TAGS:
71 views

മേൽപ്പാടം ഒൻപത്പറയിൽ സാമുവൽ വർക്കി (83) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു : ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സഭാംഗം ആലപ്പുഴ മേൽപ്പാടം ഒൻപത്പറയിൽ സാമുവൽ വർക്കി (83) ബെംഗളൂരുവിലെ വസതിയിൽ നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 18 ബുധൻ രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം.

TAGS:

വാഹനാപകടം: അമ്മയും മകനും നിര്യാതരായി. സംസ്കാരം ഇന്ന്

പയ്യപ്പാടി: വാഹനാപകടത്തിൽ ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് പയ്യപ്പാടി എബനേസർ സഭാ സെക്രട്ടറി അജേഷ് ടി. മാത്യുവിൻ്റെ ഭാര്യ ഗീത അജേഷ് (46), മകൻ ഏബൽ ടി. അജേഷ്(19) എന്നിവർ മരണപ്പെട്ടു.

ഫെബ്രു. 2ന് ഏബെലിന്റെ പഠനാവശ്യത്തിനായിഎറണാകുളത്ത് പോയി.

TAGS:

നിലമ്പൂർ ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90)നിര്യാതയായി

നിലമ്പൂർ : പനമണ്ണ ഐ.പി.സി. സഭാംഗം ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90) നിര്യാതയായി.

സംസ്കാര ശുശ്രൂഷ: പനമണ്ണ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ 2026 ഫെബ്രുവരി 20ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.

TAGS:
78 views

കോഴിക്കോട് ചക്കോരത്തുകുളം മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ നിര്യാതനായി

കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളംബി ജി റോഡിൽ മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ്ച ഒരു മണിക്ക് ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക്.

TAGS:
67 views

വടക്കഞ്ചേരി മുല്ലമംഗലം കുഞ്ഞമ്മ വർക്കി (85) നിര്യാതയായി

വടക്കഞ്ചേരി: വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്റർസഭാംഗം മുല്ലമംഗലം വീട്ടിൽ പരേതനായ എംസി വർക്കിയുടെ ഭാര്യ കുഞ്ഞമ്മ വർക്കി (85) നിര്യാതയായി.

സംസ്ക്കാരം ഫെബ്രു.15 ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു 4 ന്.

TAGS:
103 views

ചെങ്ങമനാട് മുതലക്കുളത്ത് ഷൈനി ജെയിംസ് (50) നിര്യാതയായി

കൊട്ടാരക്കര: ചെങ്ങമനാട് മുതലക്കുളത്ത് ബെത്ലഹേം ഹൗസിൽ ജെയിംസ് എബ്രഹാമിന്റെ ഭാര്യ ഷൈനി ജെയിംസ് (50) നിര്യാതയായി. സംസ്കാരം ഫെബ്രു.16 ന് തിങ്കൾ രാവിലെ 8 ന് എജി ചെങ്ങമനാട് സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കടലാവിള സെമിത്തേരിയിൽ (തൃക്കണ്ണമംഗൽ,.

TAGS:

ഡോ. സി.റ്റി. ലൂയിസ്കുട്ടിയുടെ ഭാര്യ സിലിയ ലൂയിസ്കുട്ടിയുടെ സംസ്കാരം ഇന്ന്

പുനലൂർ: വേദാദ്ധ്യാപകനും, എഴുത്തുകാരനും പ്രഭാഷകനും ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ പ്രിൻസിപ്പലും ഐ.സി.പി.എഫ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.സി.റ്റി. ലൂയിസ്കുട്ടിയുടെ ഭാര്യ സിലിയ ലൂയിസ്കുട്ടി (കുഞ്ഞുമോൾ -78) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രുവരി 14 ശനിയാഴ്ച.

TAGS: