ബെംഗളൂരു : ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സഭാംഗം ആലപ്പുഴ മേൽപ്പാടം ഒൻപത്പറയിൽ സാമുവൽ വർക്കി (83) ബെംഗളൂരുവിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം ഫെബ്രുവരി 18 ബുധൻ രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ സെമിത്തെരിയിൽ.
ഭാര്യ: നിരണം പുത്തൻപറമ്പിൽ ലീലാമ്മ സാമുവേൽ.
മക്കൾ:ബിജു സാമുവേൽ (ദുബായ്), ഷോളി സാമുവേൽ (ബെംഗളൂരു).
മരുമക്കൾ:റിനി ബിജു (ദുബായ്), ഡേവിഡ് ആർ.തോമസ് (ബെംഗളൂരു).
കൊച്ചു മക്കൾ: ഷാരൺ, സാന്ദ്ര, ജസൻ, ജെസ്വിൻ.
