വേങ്ങൂർ: വേങ്ങൂർ ബഥേൽ ഐപിസി സഭാംഗം പരേതനായ പാസ്റ്റർ എ ഐ ശാമുവേലിൻ്റെ സഹധർമ്മിണി ബഥേൽ വീട്ടിൽ ഏലിക്കുട്ടി ശാമുവേൽ (82) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ: എബി പെരുമ്പെട്ടി (ഐപിസി ജനറൽ കൗൺസിൽ അംഗം), ജോൺസൺ ശാമൂവേൽ (USA), വിൽസൺ ശാമുവേൽ(പി വൈ പി എ മുൻ സംസ്ഥാന പ്രസിഡൻ്റ്.
പരേത പാസ്റ്റർ സി കെ ഡാനിയേലിൻ്റെ മകളാണ്.
