അടൂർ: ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ
അടൂർ മേഖല ഭാരവാഹികളെ അടൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
പാസ്റ്റർ ബിജു ടി ഫിലിപ്പ് (കോർഡിനേറ്റർ), പാസ്റ്റർ എം കെ ജോൺസൻ (ജോയിന്റ് കോർഡിനേറ്റർ), പാസ്റ്റർ ജെ ഫ്രാൻസിസ് (സെക്രട്ടറി), സുവി. റോയി ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ സി ഐ കുര്യൻ (ട്രഷറര്‍ ), ബ്രദർ ഷാജി ജോൺ (പ്രയർ കൺവീനർ) പാസ്റ്റർ ശശീന്ദ്രൻ പോൾ ( ചാരിറ്റി കൺവീനർ), അലക്സ് തെങ്ങുംപള്ളി (പബ്ലിസിറ്റി കൺവീനർ )
എന്നിവരെ മേഖല ഭാരവാഹികളായും
സിസ്റ്റർ പി ജി പെണ്ണമ്മ,( കൺവീനർ), സിസ്റ്റർ സാറാമ്മ രാജൻ,(ജോയിന്റ് കൺവീനർ), വത്സമ്മ ബാബു (സെക്രട്ടറി), സിസ്റ്റർ ജെയ്നമ്മ ജോയ് (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ഷാന്റി ഫ്രാൻസിസ് (ട്രഷറര്‍)
എന്നിവരെ മേഖല ലേഡീസ് ഫെലോഷിപ്പ് ഭാരവാഹികളായും
സിസ്റ്റർ പി ജി പെണ്ണമ്മ,(കൺവീനർ), മിനി പോൾ(ജോയിന്റ് കൺവീനർ), സിസ്റ്റർ സാറാമ്മ രാജൻ (സെക്രട്ടറി), സിസ്റ്റർ വത്സമ്മ ബാബു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ശാന്തമ്മ ചാക്കോ (ട്രഷറര്‍) എന്നിവരെ
വിഡോസ് ഫെലോഷിപ്പ് മേഖല ഭാരവാഹികളായും തിരഞ്ഞെടുത്തു.
