വെള്ളത്തിൽ വീണു മരിച്ച ഐപിസി നെല്ലികുന്ന് സഭാംഗം കണ്ണാറ ചീരൻ വീട്ടിൽ അജി വർഗീസിൻ്റെ (42) സംസ്കാരം ഇന്ന്
തൃശൂർ: ഐപിസി നെല്ലികുന്ന് ഇമ്മാനുവേൽ സഭാംഗം കണ്ണാറ റോസ് ഗാർഡനിൽ ചീരൻ വീട്ടിൽ അജി വർഗീസ് (42) വെള്ളത്തിൽ വീണ് മരിച്ചു. ഫെബ്രു12 ന് ഉച്ചകഴിഞ്ഞ് 3 നാണ് സംഭവം. പീച്ചിക്കടുത്ത് കണ്ണാറയിലെ ഒരപ്പൻകെട്ടിൽ ആണ് അപകടത്തിൽപ്പെട്ടത്.






